പ്രധാന അധ്യാപകന്റെ അനാസ്‌ഥ; സേ പരീക്ഷ എഴുതാനാകാതെ വിദ്യാർഥി ആശങ്കയിൽ
കണ്ണൂർ: പ്രധാന അധ്യാപകന്റെ അനാസ്‌ഥ മൂലം സേ പരീക്ഷ എഴുതാനാകാതെ പത്താം ക്‌ളാസ് വിദ്യാർഥി ആശങ്കയിൽ. കണ്ണൂർ ഗവ. സിറ്റി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയായ നിഹാദിനാണ് പ്രധാന അധ്യാപകന്റെ അനാസ്‌ഥ മൂലം...
പൊതുവാച്ചേരി കൊലപാതകം; മുഖ്യപ്രതി പിടിയിൽ
കണ്ണൂർ: പൊതുവാച്ചേരിയിൽ യുവാവിനെ കൊന്ന് ചാക്കിൽകെട്ടി കനാലിൽ തള്ളിയ കേസിലെ മുഖ്യപ്രതി പിടിയിൽ. മിടാവിലോട് കൊല്ലറോത്ത് ഹൗസിൽ അബ്‌ദുൾ ഷുക്കൂറിനെ (43) ചക്കരക്കൽ പോലീസ് പിടികൂടി. ഇയാളെ സ്‌റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്‌തു വരികയാണ്....
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: എക്‌സൈസ് കേസ് ഉണ്ടായിരുന്ന ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി കുളപ്പടിക ഊരിലെ മശണൻ (34) ആണ് മരിച്ചത്. മൃതദേഹത്തിന് ഒരാഴ്‌ചത്തെ പഴക്കമുണ്ട്.
മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒരാഴ്‌ചയായി യുവാവിനെ...
സുപ്രിംകോടതി വിധി; ബാധിക്കുന്നത് ജില്ലയിലെ ഇരുപതോളം ക്വാറികളെ
കണ്ണൂർ: ക്വാറി പ്രവർത്തനത്തെ സംബന്ധിച്ചുള്ള ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്‌തതോടെ ബാധിക്കുന്നത് ജില്ലയിലെ ഇരുപതോളം ക്വാറികളുടെ പ്രവർത്തനത്തെ. ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്റർ അകലെ മാത്രമാണ് ക്വാറി പ്രവർത്തിക്കാവൂ എന്ന ഹരിത...
ദേശീയ പാതാ വികസനം; കെട്ടിടങ്ങൾ പൊളിച്ചുമാറ്റി തുടങ്ങി
പൊന്നാനി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പ്രവൃത്തികൾ തുടങ്ങി. ദേശീയപാതാ 66 , ആറുവരിയാക്കുന്നതിന്റെ വികസന പ്രവർത്തികളാണ് ആരംഭിച്ചത്. പാതാ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളാണ് പൊളിച്ചുതുടങ്ങിയത്. ഇടിമുഴിക്കൽ മുതൽ പുത്തനത്താണി വരെയുള്ള ഭാഗത്തുള്ള...
പാലക്കാട്ട് ഇന്ന് റെഡ് അലർട്; ജാഗ്രതാ മുന്നറിയിപ്പ്
പാലക്കാട്: ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. അതിശക്‌തമോ തീവ്രമായ മഴയ്‌ക്കോ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പ് നൽകി. ജില്ലയിൽ 24 മണിക്കൂറിനുള്ളിൽ 204.5 മില്ലി...
കോവിഡ് മൂന്നാം തരംഗം; ആശുപത്രികളിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നു
കാസർഗോഡ്: കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നിൽക്കണ്ട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ സൗകര്യങ്ങൾ വർധിപ്പിക്കാനൊരുങ്ങി ആരോഗ്യവിഭാഗം. രോഗവ്യാപനത്തിന് മുന്നോടിയായി സർക്കാർ ആശുപത്രികളിൽ ഇരുനൂറിലേറെ ഓക്‌സിജൻ ബെഡുകളാണ് അധികമായി ഒരുക്കുന്നത്. കൂടാതെ ഐസിയു, വെന്റിലേറ്റർ...
ആവശ്യക്കാരില്ല, വിലയുമില്ല; ഇഞ്ചി, വാഴക്കർഷകർ പ്രതിസന്ധിയിൽ
വയനാട്: ജില്ലയിൽ ആവശ്യക്കാരില്ലാതെ ഇഞ്ചിയും, നേന്ത്രവാഴക്കുലയും. നിലവിൽ കർഷകരുടെ പ്രധാന വരുമാന മാർഗമാണ് ഈ രണ്ട് വിളകളും. എന്നാൽ ഇവക്ക് ആവശ്യക്കാരില്ലാതെയും വിലയില്ലാതെയും കർഷകർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഓണം സീസൺ പ്രമാണിച്ച് മികച്ച...








































