Sun, May 10, 2026
35 C
Dubai

കൽപ്പറ്റ നഗരസഭയിൽ സമ്പൂർണ ലോക്ക്ഡൗൺ

വയനാട്: പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്‌ളൂഐപിആർ) നിരക്ക് വർധിച്ച സാഹചര്യത്തിൽ കൽപ്പറ്റ നഗരസഭയിൽ സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതായി കളക്‌ടർ അറിയിച്ചു. ഒരാഴ്‌ചത്തേക്കാണ് ലോക്ക്‌ഡൗൺ. നിലവിൽ കൽപ്പറ്റയിൽ 11.52 ശതമാനമാണ് പ്രതിവാര രോഗ...

വാഹന അപകടങ്ങൾ; നാദാപുരം മേഖലയിൽ കർശന നടപടിയുമായി പോലീസ്

കോഴിക്കോട്: ജില്ലയിലെ നാദാപുരം മേഖലകളിൽ വാഹനാപകടങ്ങൾ കൂടിയതോടെ കർശന നടപടിയുമായി പോലീസ്. ഇതിന്റെ ഭാഗമായി നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടിൽപ്പാലം എന്നീ സ്‌റ്റേഷൻ പരിധിയിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പടുത്തുമെന്ന് പോലീസ് അറിയിച്ചു. ഹെൽമെറ്റില്ലാതെ...

കൊയിലാണ്ടിയില്‍ ചീട്ടുകളി സംഘത്തെ വലയിലാക്കി പോലീസ്

കോഴിക്കോട്: കൊയിലാണ്ടിയില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍. പാര്‍ക്ക് റസിഡന്‍സ് ഹോട്ടലില്‍ നിന്നാണ് 4.75 ലക്ഷവുമായി 11 പേരെ അറസ്‌റ്റ് ചെയ്‌തത്‌. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ സിഐ എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍...

ജില്ലയില്‍ 3,502 പേര്‍ക്കുകൂടി രോഗബാധ; പോസിറ്റിവിറ്റി 22.33%

മലപ്പുറം: ജില്ലയില്‍ ഇന്ന് 3,502 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. രോഗബാധിതരിൽ ആരോഗ്യ മേഖലയിൽ നിന്നുള്ള ഒരാളും ഉൾപ്പെടും. 22.33 ശതമാനമാണ് ഇന്നത്തെ ടെസ്‌റ്റ്...

ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 22,842 പേർ

കാസർഗോഡ്: ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 22,842 പേർ. 48 സർക്കാർ കേന്ദ്രങ്ങളിലും 10 സ്വകാര്യ ആശുപത്രികളിലുമായി 58 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 10,59,720 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ...

വയനാട്ടിൽ എം വേലായുധൻ സ്‌മാരക ലൈബ്രറിയുടെ ഉൽഘാടനം 28ന്

കൽപറ്റ: ബ്രഹ്‌മഗിരിയുടെ പ്രവർത്തനങ്ങൾക്ക്‌ ദീർഘകാലം നേതൃത്വം നൽകിയ എം വേലായുധന്റെ സ്‌മരണക്കായി പുസ്‌തകശാല തുടങ്ങുന്നു. 28ന്‌ രാവിലെ 11ന്‌ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എആർ സിന്ധുവാണ് പുസ്‌തകശാലയുടെ ഉൽഘാടനം നിർവഹിക്കുന്നത്. ബ്രഹ്‌മഗിരി വർക്കേഴ്‌സ് വെൽഫെയർ...

നിര്‍മാണത്തിലുള്ള വീടിന്റെ സ്‌ളാബ് തകര്‍ന്ന് അപകടം; തൊഴിലാളി മരിച്ചു

എടവണ്ണ: നിര്‍മാണം പുരോഗമിക്കുന്ന വീടിന്റെ സ്‌ളാബ് തകര്‍ന്നുവീണ് അന്യസംസ്‌ഥാന തൊഴിലാളി മരിച്ചു. മുര്‍ഷിദാബാദ് സ്വദേശി സമീര്‍ (26) ആണ് മരണപ്പെട്ടത്. തിരുവാലി കോട്ടാലയിലാണ് അപകടം. ഒന്നാം നിലയുടെ സ്ളാബില്‍ ചവിട്ടിനിന്ന് രണ്ടാം നിലയുടെ ചുമര്‍...

ഡിസിസി പ്രസിഡണ്ട് സ്‌ഥാനം; മലപ്പുറം കോൺഗ്രസിൽ ഭിന്നത

മലപ്പുറം: ജില്ലയിൽ കോൺഗ്രസിനകത്ത് ഡിസിസി പ്രസിഡണ്ട് സ്‌ഥാനത്തെ ചൊല്ലി ഭിന്നതയെന്ന് റിപ്പോർട്. മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകനും മുൻ നിലമ്പൂർ നഗരസഭാ ചെയർമാനുമായിരുന്ന ആര്യാടന്‍ ഷൗക്കത്തിനെ ഡിസിസി പ്രസിഡണ്ട് ആക്കണമെന്ന്...
- Advertisement -