തുരങ്കം കാണാൻ സന്ദർശകരുടെ തിക്കും തിരക്കും; കുതിരാനിൽ ഗതാഗതക്കുരുക്ക്
വടക്കഞ്ചേരി: കുതിരാൻ തുരങ്കം കാണാൻ സന്ദർശകരുടെ തിക്കും തിരക്കും. ഇതോടെ വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാതയിലെ കുതിരാനിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഓണം പ്രമാണിച്ചാണ് തുരങ്കം കാണാൻ പല ദിക്കുകളിൽ നിന്നായി നിരവധിപേർ കുതിരാനിൽ എത്തിയത്....
ജില്ലയിൽ രോഗികൾ കൂടുന്നു; ടിപിആർ വീണ്ടും 20ന് മുകളിൽ
കോഴിക്കോട്: ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക. ഇന്നലെ ജില്ലയിൽ 1,376 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത്. 19.38 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാൽ, ശനിയാഴ്‌ച ജില്ലയിൽ 23.06 ശതമാനമായിരുന്നു...
സിപിഐഎം കണ്ണൂർ ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
കണ്ണൂർ: സിപിഐഎം ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ പത്തുമണിക്ക് ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ പങ്കെടുക്കും. ബ്രാഞ്ച് സമ്മേളനങ്ങള്‍ അടക്കമുള്ള യോഗങ്ങള്‍ക്ക്...
മോഷ്‌ടിച്ച ബൈക്കിൽ കറക്കം; യുവാവ് പോലീസിന്റെ പിടിയിൽ
കോഴിക്കോട്: മോഷ്‌ടിച്ച ബൈക്കില്‍ കറങ്ങി നടന്ന യുവാവിനെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. കൂടരഞ്ഞി മരംഞ്ചാട്ടി സ്വദേശി മൂലം പാറക്കൽ അനീഷ് മോഹനെയാണ് തിരുവമ്പാടി പോലീസ് പിടികൂടിയത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.
തിരുവമ്പാടി സൗത്ത്...
ജില്ലയിൽ 265 പേര്‍ക്ക് കൂടി കോവിഡ്
വയനാട്: ജില്ലയില്‍ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത് 265 പേര്‍ക്ക്. 542 പേര്‍ രോഗമുക്‌തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 16.76 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.
പുതുതായി...
ഗ്രേസ് മാർക്ക് നിർബന്ധം; വിദ്യാർഥികളുടെ ബിരുദ പ്രവേശനം ആശങ്കയിൽ
കോഴിക്കോട്: ജില്ലയിൽ പ്ളസ് ടുവിന് മുഴുവൻ വിഷയത്തിലും എ പ്ളസ് നേടിയവരുടെ എണ്ണം കുത്തനെ കൂടിയതോടെ ബിരുദ പ്രവേശനം ആശങ്കയിൽ. നിലവിൽ എല്ലാ വിഷയത്തിലും ഫുൾ മാർക്ക് നേടിയാലും ഗ്രേസ് മാർക്ക് ഇല്ലാതെ...
ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാം; സൗഹാന്റെ തിരോധാനത്തിൽ മാതാവിന്റെ പ്രതികരണം
മലപ്പുറം: മകൻ എവിടെയെന്നറിയാതെ വിങ്ങിപൊട്ടുകയാണ് സൗഹാന്റെ ഉമ്മ ഖദീജ. അവനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാം എന്നാണ് സംശയിക്കുന്നതെന്ന് ഇടറിയ മനസോടെ സൗഹാന്റെ ഉമ്മ പറഞ്ഞു. മുൻപ് ഇതുപോലെ സൗഹാൻ പോയിട്ടുണ്ട്. പക്ഷെ തിരിച്ചുവന്നിട്ടും ഉണ്ട്....
പനയാൽ സ്‌കൂളിന്റെ നഷ്‌ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ നടപടി
കാസർഗോഡ്: പനയാൽ ജിഎൽപി സ്‌കൂളിന്റെ കൈയേറിയ ഭൂമി തിരിച്ചു പിടിക്കുന്നത് സംബന്ധിച്ചു ഉറപ്പ് നൽകിയതായി എംഎൽഎ സിഎച്ച് കുഞ്ഞമ്പു അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയതായാണ് എംഎൽഎ അറിയിച്ചത്. ഇതിനായുള്ള...








































