Tue, May 12, 2026
29 C
Dubai

സേവനരംഗത്ത് കർമനിരതരാവുക; പൊന്‍മള ഉസ്‌താദ്‌ ‘സാന്ത്വന സദനം’ പരിപാടിയിൽ

മലപ്പുറം: സമൂഹം ഏറ്റവുമധികം സാന്ത്വനം ആഗ്രഹിക്കുന്ന ഇക്കാലത്ത് സേവനരംഗത്ത് കർമനിരതരാവാൻ കൂടുതൽ യുവാക്കള്‍ മുന്നോട്ട് വരണമെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്‍മള അബ്‌ദുൽ ഖാദിര്‍ (പൊന്‍മള ഉസ്‌താദ്‌) മുസ്‌ലിയാർ അഭ്യർഥിച്ചു. അശരണര്‍ക്ക്...

ഫസൽ വധക്കേസ്; കോടതി വിധി പോരാട്ടത്തിന്റെ വിജയമെന്ന് എംവി ജയരാജൻ

കണ്ണൂര്‍: തലശേരി ഫസൽ വധക്കേസിൽ കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്‌ഥയിൽ ഇളവനുവദിച്ച് ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് സിപിഎം നേതൃത്വം. ഏഴര വര്‍ഷത്തിന് ശേഷം നാടുകടുത്തല്‍ ശിക്ഷയില്‍ നിന്നും കാരായി രാജനെയും, കാരായി...

അതിർത്തി പ്രദേശങ്ങളിൽ ചാരായ വിൽപന വ്യാപകം; നടപടി എടുക്കാതെ അധികൃതർ

പാലക്കാട്: അതിർത്തി പ്രദേശങ്ങളിൽ വാറ്റ്, ചാരായ വിൽപന സജീവം. ഗോവിന്ദാപുരം, ചെമ്മണാമ്പതി, നീളിപ്പാറ, കിഴവൻ പുതൂർ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലാണ് വാറ്റ്, ചാരായ വിൽപനകൾ വ്യാപകമായി നടക്കുന്നത്. എന്നാൽ, അധികൃതർ വേണ്ട നടപടി...

ജോലിയും ശമ്പളവുമില്ല; കമ്പമല എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ വിഷയത്തിൽ ഇടപെട്ട് കളക്‌ടർ

വയനാട്: കമ്പമല എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികൾ ജോലിയും ശമ്പളവും ഇല്ലാതെ ദുരിത ജീവിതം നയിക്കുന്ന വിഷയത്തിൽ ഇടപെട്ട് വയനാട് ജില്ലാ കളക്‌ടർ. ഉടൻ തന്നെ എസ്‌റ്റേറ്റ് സന്ദർശിക്കാൻ തഹസിൽദാർക്ക് കളക്‌ടർ നിർദ്ദേശം നൽകി....

പുതുക്കിയ മാനദണ്ഡം; ജില്ലയിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഇനി ആറ് വാർഡുകളിൽ മാത്രം

കോഴിക്കോട്: ജില്ലയിലെ പുതുക്കിയ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ ഇറക്കി. പുതുക്കിയ മാനദണ്ഡ പ്രകാരം ഇനി മുതൽ ജില്ലയിലെ രണ്ടു മുനിസിപ്പാലിറ്റികളിലെ ആറ് വാർഡുകളിൽ മാത്രമാണ് ലോക്ക്‌ഡൗൺ ഏർപ്പെടുത്തുകയെന്ന് കളക്‌ടർ ഉത്തരവിറക്കി. പ്രതിവാര ഇൻഫർമേഷൻ പോപ്പുലേഷൻ...

അനധികൃതമായി മദ്യം ജില്ലയിൽ എത്തുന്നു; പരിശോധന കർശനമാക്കുമെന്ന് എക്‌സൈസ് വിഭാഗം

കാസർഗോഡ്: ഓണം വിപണി ലക്ഷ്യമിട്ട് ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് അനധികൃതമായ മദ്യം ജില്ലയിലേക്ക് എത്തുന്നു. കർണാടകത്തിൽ നിന്നും സമീപ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും അനധികൃതമായി ജില്ലയിലേക്ക് മദ്യം എത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന്...

സാമ്പത്തിക പ്രതിസന്ധി; കോഴിക്കോട് ജില്ലയിൽ രണ്ട് പേർ ജീവനൊടുക്കി

കോഴിക്കോട്: ജില്ലയിൽ വടകരയിലും അത്തോളിയിലുമായി രണ്ട് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകരയിൽ ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനേയും അത്തോളിയിൽ കോതങ്കൽ പിലാച്ചേരി മനോജിനെയാണ് തൂങ്ങി മരിച്ച നിലയിൽ...

ഓണം സ്‌പെഷ്യൽ ഡ്രൈവ്; മന്തരത്തൂരിൽ നിന്ന് 500 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി

കോഴിക്കോട്: വടകര മന്തരത്തൂരിൽ നിന്ന് 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടികൂടി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സംഘം മണിയൂർ മന്തരത്തൂർ മലയിൽ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റാനായി...
- Advertisement -