ലോക്കില്ലാത്ത സേവനവുമായി എസ്‌വൈഎസ്; മൂവായിരം വീടുകളില്‍ നാളെ ശുചീകരണം നടക്കും
മലപ്പുറം: മഹാമാരികളുടെ ദുരിതം അനുഭവിക്കുന്നവർക്ക് ലോക്ക്ഡൗണ്‍ കാലത്തും വിവിധ സേവന പ്രവർത്തനങ്ങൾ എത്തിച്ചുകൊണ്ട് നിരന്തരം കർമ മണ്ഡലത്തിലാണ് മലപ്പുറം സോണിലെ എസ്‌വൈഎസ് സാന്ത്വനം പ്രവര്‍ത്തകര്‍.
മുഖ്യമന്ത്രി പ്രഖ്യാപിച്ച ഡ്രൈഡേയുടെ ഭാഗമായി നാളെ സോണ്‍ പരിധിയിലെ...
തീരദേശങ്ങളില്‍ അടിയന്തര സഹായങ്ങൾ ഉറപ്പുവരുത്തണം; ഖലീലുല്‍ ബുഖാരി തങ്ങൾ
കോഴിക്കോട്: കടലാക്രമണം നാശം വിതച്ച തീരപ്രദേശങ്ങളിലുള്ള ജനതക്ക് എത്രയും വേഗത്തിൽ സഹായങ്ങൾ എത്തിക്കാനുള്ള സംവിധാനങ്ങൾ സർക്കാർ ഉറപ്പുവരുത്തണെമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി അഭ്യർഥിച്ചു....
കോവിഡ്; കോഴിക്കോട് 12 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ അതീവ ഗുരുതര മേഖല
കോഴിക്കോട് : കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെ അതീവ ഗുരുതരമേഖലകളായി കളക്‌ടർ പ്രഖ്യാപിച്ചു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്വയംഭരണ...
മഞ്ചേരി മെഡിക്കൽ കോളേജിന് ഓക്‌സിജൻ പ്ളാന്റ് നിഷേധിച്ച നടപടി പിൻവലിക്കണം; മുസ്‌ലിം ജമാഅത്ത്
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനാവശ്യമായ ഓക്‌സിജൻ പ്ളാന്റിന് അനുമതി നിഷേധിച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിക്കുകയും നിർമാണം ആരംഭിക്കുകയും ചെയ്‌ത ശേഷം, കേന്ദ്ര...
കോവിഡിനൊപ്പം ഡെങ്കിപ്പനി; കോഴിക്കോട് ഈ മാസം മാത്രം സ്‌ഥിരീകരിച്ചത് 37 പേർക്ക്
കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിൽ ജില്ലയിൽ ഡെങ്കിപ്പനിയും പടരുന്നു. 37 പേർക്കാണ് ഈ മാസം മാത്രം ജില്ലയിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഇതിന് പുറമെ എലിപ്പനി കേസുകളും ജില്ലയുടെ പല ഭാഗങ്ങളിൽ...
ഹാഷിഷ് ഓയിൽ വിൽപന; ജില്ലയിൽ 2 ഉത്തരേന്ത്യക്കാർ അറസ്‌റ്റിൽ
കോഴിക്കോട് : ഹാഷിഷ് ഓയിലുമായി ജില്ലയിൽ 2 ഉത്തരേന്ത്യക്കാർ അറസ്‌റ്റിൽ. രാജസ്‌ഥാൻ സ്വദേശിയായ സുമിത്ത്കുമാർ ചൗഹാൻ(23), ഉത്തർപ്രദേശിലെ ആഗ്ര സ്വദേശി വികാസ് സിംഗ്(28) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 300 ഗ്രാം...
കണ്ണൂരിൽ കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം; ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു
കണ്ണൂർ: സംസ്‌ഥാനത്ത് വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കണ്ണൂർ ജില്ലയില്‍ ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒന്‍പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് വിവിധ താലൂക്കുകളില്‍ കണ്ട്രോള്‍ റൂമുകള്‍...
നെല്ല് സംഭരണം വൈകുന്നു; മഴ കനക്കുമ്പോൾ കർഷകർ പ്രതിസന്ധിയിൽ
പാലക്കാട് : കൊയ്‌ത്ത് കഴിഞ്ഞ് 3 മാസം കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാൻ ബന്ധപ്പെട്ടവർ വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായി ആനപ്പാറ മേഖലയിലെ കർഷകർ. നിലവിൽ ജില്ലയിൽ മഴ കനക്കുന്നതോടെ നെല്ല് മഴ കൊള്ളാതെ സൂക്ഷിച്ചു...








































