Tue, Jun 23, 2026
33.1 C
Dubai

കാസര്‍ഗോഡ് മുസോടിയിൽ കടൽക്ഷോഭം രൂക്ഷം; ഇരുനില വീട് തകര്‍ന്നടിഞ്ഞു

കാസര്‍ഗോഡ്: ടൗട്ടേ ചുഴലിക്കാറ്റ് ശക്‌തിപ്പെട്ടതോടെ കേരളത്തിലുടനീളം കനത്ത കാറ്റിലും മഴയിലും വലിയ നാശ നഷ്‌ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കടൽ കരകയറിയതിനെ തുടര്‍ന്ന് തീരത്തെ വീടുകൾ നിലം പൊത്തുന്ന ഞെട്ടിക്കുന്ന കാഴ്‌ചയാണ് കാസര്‍ഗോഡ് മുസോടിയിൽ. മുസോടി സ്വദേശി മൂസ...

ന്യൂനമർദ്ദം ശക്‌തമായി; പൊന്നാനിയിൽ കടൽക്ഷോഭം രൂക്ഷമാവുന്നു

പൊന്നാനി: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ആദ്യ ദിവസങ്ങളിൽ തെക്കൻ കേരളത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്‌ടം ഉണ്ടാക്കിയതെങ്കിലും പിന്നീട് വടക്കൻ ജില്ലകളിലേക്ക് കൂടി വ്യാപിക്കുകയാണ്. മലപ്പുറം ജില്ലയുടെ കടലോര മേഖലയായ പൊന്നാനിയിലും കടൽക്ഷോഭം രൂക്ഷമാണ്. തിരമാലകളുടെ...

കോവിഡ് രോഗിക്കുനേരെ പീഡന ശ്രമം; സ്വകാര്യ ആംബുലൻസിലെ അറ്റൻഡര്‍ കസ്‌റ്റഡിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ കോവിഡ് രോഗിക്കുനേരെ പീഡന ശ്രമമെന്ന് പരാതി. പെരിന്തൽമണ്ണയിൽ സ്‌കാനിംഗിനായി കൊണ്ടുപോവുമ്പോൾ സ്വകാര്യ ആംബുലൻസിലെ അറ്റൻഡര്‍ യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ പുലാമന്തോൾ സ്വദേശി പ്രശാന്തിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഏപ്രിൽ 27ന്...

ഇന്ന് റെഡ് അലർട്; എൻഡിആർഎഫ് സംഘം എത്തി, അതീവ ജാഗ്രതയിൽ ജില്ല

കൽപ്പറ്റ: അതിശക്‌തമായ മഴ പ്രതീക്ഷിക്കുന്ന വയനാട് ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പു പ്രകാരം ജില്ലയിൽ ശനിയാഴ്‌ച റെഡ് അലർട്ടും ഞായറാഴ്‌ച യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈത്തിരി, മേപ്പാടി,...

ജില്ലയിലെ 60 കോവിഡ് ആശുപത്രികളിലായി 1144 കിടക്കകൾ സജ്‌ജം

കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുമ്പോഴും ആവശ്യമായ ചികിൽസാ സജ്‌ജീകരണങ്ങൾ ഒരുക്കി സർക്കാർ. ജില്ലയിൽ സജ്‌ജമാക്കിയ 60 കോവിഡ് ആശുപത്രികളിലായി നിലവിൽ 1144 കിടക്കകൾ ഒഴിവുണ്ട്. ആകെ 3228 കിടക്കകളാണ്‌ ഈ...

ഐസി ബാലകൃഷ്‌ണൻ എംഎൽഎയുടെ പേരിൽ പണം തട്ടാൻ ശ്രമം; പരാതി നൽകി

കൽപ്പറ്റ: ബത്തേരി എംഎൽഎ ഐസി ബാലകൃഷ്‌ണന്റെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാൻ ശ്രമം. ഇതിനെ തുടർന്ന് എംഎൽഎ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഫേസ്ബുക്ക് വഴിയാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. മാദ്ധ്യമ...

കർണാടക നിർമിത മദ്യവുമായി ഒരാൾ പിടിയിൽ

വയനാട്: കാര്യമ്പാടി കണ്ണാശുപത്രിക്ക് സമീപത്തു നിന്നും 3 ലിറ്റർ കർണാടക നിർമിത മദ്യവുമായി ഒരാൾ പിടിയിൽ. വിളക്കുമൂല വീട്ടിൽ വിവി വിനീഷാണ് അറസ്‌റ്റിലായത്‌. എക്‌സൈസ്‌ എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക്‌സ് പ്രത്യേക സ്‌ക്വാഡ്‌...

വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ

കണ്ണൂർ: ജില്ലയിൽ വാടകയ്‌ക്ക്‌ വീടെടുത്ത് കഞ്ചാവ് വിൽപന നടത്തി വരികയായിരുന്ന യുവാവിനെ എക്‌സൈസ് പിടികൂടി. ഒന്നര മാസത്തോളമായി ഇയാൾ ചൊക്‌ളിയിൽ വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വിൽപന നടത്തുകയായിരുന്നു. സംസ്‌ഥാനത്തിന്‌ പുറത്ത് നിന്ന് കഞ്ചാവും മറ്റ്...
- Advertisement -