Wed, Jun 24, 2026
34.2 C
Dubai

സർക്കാരിന്റെ ഇരട്ടനീതി; വ്യാപാരികളുടെ യൂത്ത്‌വിംഗ് നാളെ വീട്ടുപടിക്കൽ പ്രതിഷേധിക്കും

കോ​ഴി​ക്കോ​ട്: കോ​വി​ഡിന്റെ പേ​രി​ൽ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ ദ്രോ​ഹി​ക്കു​ന്ന​ നടപടിക്കെതിരെ വ്യാപാരി വ്യവസായി ഏ​കോ​പ​ന സ​മി​തിയുടെ യൂത്ത്‌വിംഗിന്റെ പെ​രു​ന്നാ​ള്‍ ദിനത്തിലെ 'വീട്ടുപടി​ പ്രതിഷേധം ' നാളെ നടക്കും. അവരവരുടെ വീട്ടുപടിക്കൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ...

കാറ്റും മഴയും; ആലത്തൂർ ഭാഗത്ത് വ്യാപക നാശം

ആലത്തൂർ: കഴിഞ്ഞ ദിവസത്തെ മഴയിൽ ആലത്തൂർ കാവശ്ശേരി ഭാഗത്ത് വ്യാപക നാശം. മരങ്ങൾ വീണ് വീടുകൾ, അംഗൻവാടി, വൈദ്യുതി കാലുകൾ, വഴിയോര കടകൾ, വീടുകളിലെ വാട്ടർ ടാങ്കുകൾ ഉൾപ്പടെ തകർന്നു. പലയിടത്തും ഗതാഗത...

അതിർത്തി വനത്തിലെ ഊടുവഴികളിൽ പോലീസ് പരിശോധന; നിരീക്ഷണത്തിന് വനപാലകരും

എടക്കര: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അതിർത്തി വനത്തിലെ ഊടുവഴികൾ പോലീസിന്റെയും വനപാലകരുടെയും നിരീക്ഷണത്തിൽ. കേരള- തമിഴ്‌നാട് അതിർത്തി വനമേഖലയിലെ നാടുകാണി ദേവാല ഉൾപ്പടെയുള്ള ഭാഗങ്ങളിലെ ഊടുവഴികളിലൂടെ യാത്രക്കാർ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത...

ചീക്കാട് വാറ്റ് കേന്ദ്രം തകർത്ത് എക്‌സൈസ്; 225 ലിറ്റർ വാഷ് പിടികൂടി

ആലക്കോട്: കോവിഡ് വ്യാപനം കണക്കിലെടുത്ത് മദ്യശാലകൾ അടച്ചതോടെ ജില്ലയിൽ ചാരായ വിൽപന സജീവമാകുന്നു. ആലക്കോട് ചീക്കാട് നിന്നും ചാരായം വാറ്റി വിൽപന നടത്താനുള്ള നീക്കം എക്‌സൈസ് തകർത്തു. ചീക്കാട് കോളനി റോഡിൽ കാലുങ്കിനോട്...

തീവണ്ടിയിൽ കടത്താൻ ശ്രമിച്ച 32 കിലോഗ്രാം കഞ്ചാവ് പിടികൂടി

പാലക്കാട്: ധൻബാദ് എക്‌സ്‌പ്രസിൽ കടത്തിക്കൊണ്ടുവന്ന 32 കിലോഗ്രാം കഞ്ചാവ് ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ പിടികൂടി. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്‌സൈസും നടത്തിയ പരിശോധനയിൽ ജനറൽ കമ്പാർട്മെന്റിന്റെ സീറ്റിനടിയിൽ നിന്നാണ് മൂന്ന്...

അരുവാക്കോട് കാട്ടാന ശല്യം രൂക്ഷം; നടപടി വേണമെന്ന് നാട്ടുകാർ

മലപ്പുറം: നിലമ്പൂരിലെ അരുവാക്കോട് കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം കൃഷിയിടത്തിലിറങ്ങിയ കാട്ടാന പ്ളാവ്, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായും ജനവാസ മേഖലയിൽ തമ്പടിക്കുന്ന കാട്ടാനകൾ...

ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് കൺട്രോൾ റൂം സേവനം ലഭ്യം

പാലക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്‌തി പകർന്ന് ചെമ്പൈ സംഗീത കോളേജിൽ പ്രവർത്തിക്കുന്ന ജില്ലാ കോവിഡ് കൺട്രോൾ റൂം.ഇവിടെ 24 മണിക്കൂറും സേവനം ലഭ്യമാണ്. കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കുക, തരംതിരിക്കുക, വിവരങ്ങൾ...

ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് വസ്‌ത്ര വ്യാപാരം; 32,000 രൂപ പിഴ ചുമത്തി പോലീസ്

കോഴിക്കോട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിച്ച വസ്‌ത്ര വ്യാപാര സ്‌ഥാപനത്തിന് എതിരെ പോലീസ് നടപടി. കല്ലാച്ചി സംസ്‌ഥാന പാതയിലെ 'ഹാപ്പി വെഡ്ഡിങ്' സ്‌ഥാപനത്തിന് എതിരെയാണ് പോലീസ് കേസെടുത്തത്. ഹാപ്പി വെഡ്ഡിങ്ങിൽ പോലീസ് പരിശോധന...
- Advertisement -