Thu, Jun 25, 2026
34.4 C
Dubai

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ മോഷണം; 29 ലാപ്‌ടോപ്പുകൾ കവർന്നു

കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ മോഷണം. സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ച 29 ലാപ്ടോപ്പുകൾ മോഷണം പോയി. ഹൈസ്‌ക്കൂൾ ബ്ളോക്കിലെ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ച ലാപ്ടോപ്പുകളാണ് കവർന്നത്. സ്‌കൂളിന്റെ പിറകുവശത്തുള്ള ഗ്രിൽസ് തകർത്താണ്...

റാണിപുരം റോഡിൽ കാട്ടാന ശല്യം പതിവാകുന്നു; രാത്രിയാത്ര ഒഴിവാക്കാൻ നിർദ്ദേശം

പനത്തടി: റാണിപുരം വിനോദസഞ്ചാര മേഖലയിലേക്കുള്ള റോഡിൽ കാട്ടാന ശല്യം പതിവാകുന്നു. രാത്രികാലത്ത് യാത്ര ചെയ്യുന്ന സഞ്ചാരികൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പും വനസംരക്ഷണ സമിതിയും നിർദ്ദേശം നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റാണിപുരം...

നാടുകാണി ചുരത്തിൽ കോവിഡ് പരിശോധന ആരംഭിച്ചു

എടക്കര: അയൽ സംസ്‌ഥാനങ്ങളിൽ നിന്ന് നാടുകാണി ചുരത്തിലൂടെ വരുന്ന യാത്രക്കാർക്കുള്ള കോവിഡ് പരിശോധന ആനമറിയിൽ ആരംഭിച്ചു. വനം ചെക്ക്പോസ്‌റ്റിന് സമീപമാണ് ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം ശക്‌തമായതിനാൽ കർണാടക ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ...

വാക്‌സിനേഷൻ കേന്ദ്രത്തിൽ തിക്കും തിരക്കും; കുത്തിവെപ്പ് മുടങ്ങി

ചെറുവത്തൂർ: വാക്‌സിൻ ദൗർലഭ്യത്തെ തുടർന്ന് ചെറുവത്തൂർ ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം കുത്തിവെപ്പ് മുടങ്ങി. വെള്ളിയാഴ്‌ച വാക്‌സിനേഷൻ നടക്കുമെന്നറിഞ്ഞ് ആളുകൾ കൂട്ടത്തോടെയാണ് ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിയത്. പുലർച്ചെ അഞ്ച് മണിക്കെത്തി കാത്തുനിന്നവരും കുറവല്ല. എട്ടുമണിയോടെ...

ചാലയിലെ ടാങ്കര്‍ ലോറി അപകടം ഡ്രൈവറുടെ അശ്രദ്ധകൊണ്ട്; സിസിടിവി ദൃശ്യം പുറത്ത്

കണ്ണൂര്‍: ചാലയിലെ പാചക വാതക ടാങ്കർ ലോറി അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. അപകടം നടന്നത് ഡ്രൈവറുടെ അശ്രദ്ധകൊണ്ടാണെന്ന പോലീസ് നിഗമനം ശരിവെക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍. അമിത വേഗതയിൽ എത്തിയ വാഹനം വളവില്‍ വെച്ച്...

കനത്ത മഴയും കാറ്റും; പാലക്കാട് തൂതയിൽ വീടുകൾ നശിച്ചു

ചെർപ്പുളശ്ശേരി: ശക്‌തമായ കാറ്റിലും മഴയിലും പാലക്കാട് തൂതയിലെ നാലാലുംകുന്ന്, മൂച്ചിത്തോട്ടം, ഹെൽത്ത് സെന്റർ ഭാഗങ്ങളിൽ മൂന്ന് വീടുകൾ പൂർണമായും 8 വീടുകൾ ഭാഗികമായും തകർന്നു. വെള്ളിയാഴ്‌ച പെയ്‌ത ശക്‌തമായ മഴയിലാണ് അപകടം. നാലാലുംകുന്ന് മൂച്ചിത്തോട്ടം...

ഓക്‌സിമീറ്റർ ചലഞ്ചുമായി നജീബ് കാന്തപുരം; ജീവൻ രക്ഷിക്കാൻ കൂടെ നിൽക്കാം

പെരിന്തല്‍മണ്ണ: നിയുക്‌ത എംഎൽഎയും മുസ്‌ലിംലീഗ് നേതാവുമായ നജീബ് കാന്തപുരം കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ തന്റെ മണ്ഡലത്തിലെ രോഗികളെ സഹായിക്കാൻ ഓക്‌സിമീറ്റർ ചലഞ്ചുമായി രംഗത്ത്. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി എന്റെ നിയോജക മണ്ഡലത്തിലെ വിവിധ...

മലയോരത്ത് വേനല്‍ മഴയില്‍ വ്യാപക നാശനഷ്‌ടം

പേരാവൂര്‍: വേനല്‍ മഴയില്‍ മലയോരത്ത് വ്യാപക നാശനഷ്‌ടം. വെള്ളിയാഴ്‌ച വൈകിട്ടോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും തുണ്ടി, മാവടി, പാറേപട്ടണം ഭാഗങ്ങളില്‍ കനത്ത നാശനഷ്‌ടമാണ് ഉണ്ടായത്. മരം വീണ് പാറേപട്ടണം സ്വദേശി തെക്കേടത്ത് തോമസ്...
- Advertisement -