Mon, Jun 29, 2026
33.7 C
Dubai

ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്നു; കനത്ത ജാഗ്രത

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്താലത്തിൽ ജില്ലയിൽ കനത്ത ജാഗ്രതാ നിർദേശം. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ രോഗികൾ ചികിൽസയിലുള്ളത് കോഴിക്കോടാണ്. ഈ സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നേക്കും. രോഗ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ...

മുസ്‌ലിം ലീഗിന്റേത് പ്രാകൃതമായ നടപടി; എംവി ജയരാജൻ

കണ്ണൂർ: മുസ്‌ലിം ലീഗിന്റേത് പ്രാകൃതവും അപലപനീയവുമായ നടപടിയെന്ന് എംവി ജയരാജൻ. പാനൂർ പെരിങ്ങത്തൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന പാർട്ടി ഓഫീസും വീടുകളും സന്ദർശിക്കവേയാണ് സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ...

മണിയൂരിൽ അര ഏക്കറോളം കാട് കത്തിനശിച്ചു

വടകര: മണിയൂർ ഡിസ്‌പെൻസറിക്ക് സമീപം കാടിന് തീപിടിച്ചു. തീപിടുത്തത്തിൽ അര ഏക്കറോളം കാട് കത്തിനശിച്ചു. ബുധനാഴ്‌ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. തൊട്ടടുത്ത് മാലിന്യത്തിന് തീയിട്ടതിൽ നിന്നുമാണ് തീ പടർന്നതെന്നാണ് സംശയിക്കുന്നത്. വടകരയിലെ...

സപ്ളൈകോ നെല്ല് സംഭരിക്കുന്നില്ല; കർഷകർ ദുരിതത്തിൽ

പത്തിരിപ്പാല: കൊയ്‌ത്ത്‌ കഴിഞ്ഞ് മാസങ്ങളായിട്ടും സപ്ളൈകോ നെല്ല് സംഭരിക്കുന്നില്ലെന്ന് ആക്ഷേപം. ലക്കിടിപേരൂർ കയ്‌പയിൽ പാടശേഖരത്തിലെ ഇരുപതോളം കർഷകരാണ് ദുരിതത്തിലായത്. നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് ഉണക്കിയ നെല്ല് ചാക്കിലാക്കി വീടിനകത്ത് സൂക്ഷിക്കുകയാണ് പലരും. ഏജന്റിന്റെ...

പാനൂരിലെ ആക്രമ സംഭവം; ലീഗ് പ്രവർത്തകർ കസ്‌റ്റഡിയിൽ

കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പാനൂരിൽ ഉണ്ടായ ആക്രമ സംഭവങ്ങളിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ. വിലാപയാത്രയിൽ പങ്കെടുത്ത 10 ലീഗ് പ്രവർത്തകരെയാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ...

സംഘർഷ സാധ്യത; ജില്ലയിൽ ഇന്ന് സമാധാനയോഗം ചേരും

കണ്ണൂർ: ജില്ലയിൽ ഇന്ന് സമാധാനയോഗം ചേരും. രാവിലെ 11 മണിക്ക് കണ്ണൂർ ജില്ലാ കളക്‌ടറേറ്റിൽ വച്ചാണ് യോഗം. സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യം തുടരുന്നതിനാൽ ജില്ലാ കലക്‌ടറാണ് യോഗം വിളിച്ചത്. പ്രധാന രാഷ്‌ട്രീയ...

മന്‍സൂറിന്റെ കൊലപാതകം; പാനൂരില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ ലീഗിന്റെ വ്യാപക അക്രമം

കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാനൂരില്‍ വ്യാപക അക്രമം. സിപിഎം ഓഫീസുകൾക്ക് നേരെയാണ് ലീഗിന്റെ ആക്രമണം. മൂന്ന് സിപിഎം അനുഭാവികളുടെ കട തകര്‍ത്തതായും റിപ്പോർട്ടുണ്ട്. മൃതദേഹവുമായുള്ള വിലാപ യാത്രക്കിടെയാണ് സിപിഎം...

കാസര്‍ഗോഡ് യുഡിഎഫ് നേതൃത്വം നിര്‍ജീവം; വിമർശിച്ച് എംസി കമറുദ്ദീന്‍

കാസര്‍ഗോഡ്: യുഡിഎഫ് ജില്ലാ നേതൃത്വത്തെ വിമർശിച്ച് എംസി കമറുദ്ദീന്‍ എംഎല്‍എ. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ നേതൃത്വം നിര്‍ജീവമായിരുന്നു എന്നാണ് എംഎൽഎയുടെ വിമർശനം. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സജീവമായി ഇടപെട്ടിട്ടില്ലെന്നും...
- Advertisement -