യുപിയില്‍ ചൈല്‍ഡ് പോണ്‍ റാക്കറ്റ്; പിന്നില്‍ സര്‍ക്കാര്‍ എഞ്ചിനീയര്‍

By Syndicated , Malabar News
up_police
Ajwa Travels

ലഖ്നൗ: ഉത്തര്‍പ്രദേശില്‍  70ഓളം കുട്ടികള്‍ ചൈല്‍ഡ് പോണ്‍ റാക്കറ്റിന്റെ പിടിയില്‍ പെട്ടതായി സിബിഐ റിപ്പോര്‍ട്ട്. യുപിയിലെ സര്‍ക്കാര്‍ ജൂനിയര്‍ എഞ്ചിനീയറായ രാം ഭവാനാണ് കുട്ടികളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തതെന്ന്  റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിക്രമത്തിന് ഇരയായ 70 കുട്ടികളും എച്ച്‌ഐവി ബാധിതരാകാന്‍ സാധ്യതയുണ്ടെന്നന്നാണ് വിവരം. 4 വയസുള്ള കുട്ടികള്‍ മുതല്‍ 22 വയസ് വരെയുള്ളവര്‍ ചൂഷണത്തിന് ഇരയായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതിനും ഉള്ളടക്കം ഇന്റര്‍നെറ്റില്‍ വിറ്റതിനും രാം ഭവാനെ നവംബറില്‍ സിബിഐ അറസ്‌റ്റ് ചെയ്‌തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ലൈംഗികാതിക്രമണത്തിന് ഇരയായ കുട്ടികളില്‍ രാം ഭവന്റെ ബന്ധുക്കളും ഉള്‍പ്പെടുന്നു.

Read also: യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച ആം ആദ്മി നേതാവിന്റെ ദേഹത്ത് മഷിയൊഴിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE