സുപ്രീം കോടതി ജഡ്‌ജിയുടെ വസതിയിലെ എല്ലാ ജീവനക്കാർക്കും കോവിഡ്

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്‌ജി എംആർ ഷായുടെ വസതിയിലെ മുഴുവൻ ജീവനക്കാർക്കും കോവിഡ് സ്‌ഥിരീകരിച്ചു. വ്യാഴാഴ്‌ച ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് നേതൃത്വം നൽകുന്ന ബെഞ്ചിൽ കേസ് നടക്കുന്നതിനിടെ ജസ്‌റ്റിസ്‌ ഷാ തന്നെയാണ് വീട്ടിലെ എല്ലാ ജീവനക്കാർക്കും കോവിഡ് സ്‌ഥിരീകരിച്ച വിവരം പങ്കുവെച്ചത്. തുടർന്ന് ഉച്ചക്ക് രണ്ടുമണിയോടെ കോടതി പിരിഞ്ഞു. ഏതാനും ദിവസം മുൻപ് സുപ്രീം കോടതിയിലെ നാൽപതോളം ജീവനക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.

Read also: കോവിഡ് രണ്ടാം തരംഗം; മഹാരാഷ്‍ട്രയിൽ ഓക്‌സിജൻ എത്തിക്കുമെന്ന് മുകേഷ് അംബാനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE