Fri, May 3, 2024
26.8 C
Dubai
Home Tags Covid positive

Tag: Covid positive

സുപ്രീം കോടതി ജഡ്‌ജിയുടെ വസതിയിലെ എല്ലാ ജീവനക്കാർക്കും കോവിഡ്

ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്‌ജി എംആർ ഷായുടെ വസതിയിലെ മുഴുവൻ ജീവനക്കാർക്കും കോവിഡ് സ്‌ഥിരീകരിച്ചു. വ്യാഴാഴ്‌ച ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് നേതൃത്വം നൽകുന്ന ബെഞ്ചിൽ കേസ് നടക്കുന്നതിനിടെ ജസ്‌റ്റിസ്‌ ഷാ തന്നെയാണ് വീട്ടിലെ...

ഡെല്‍ഹി പരിസ്‌ഥിതി മന്ത്രി ഗോപാല്‍ റായ്‌ക്ക് കോവിഡ്

ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡെല്‍ഹി പരിസ്‌ഥിതി മന്ത്രിയുമായ ഗോപാല്‍ റായ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രാഥമിക ലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന്...

ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോക്ക് കോവിഡ്

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോക്ക് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. തനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ആരോഗ്യ നില തൃപ്‌തികരമാണെന്നും രണ്ടു തവണ ലോകത്തെ...

അഹമ്മദ് പട്ടേലിന് കോവിഡ് പോസിറ്റീവ്

ന്യൂ ഡെല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.   I have tested...

എൻഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക് കോവിഡ്; സ്വര്‍ണക്കടത്ത് അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

കൊച്ചി: അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സ്വര്‍ണക്കടത്ത് അന്വേഷണം താല്‍കാലികമായി നിര്‍ത്തി വെച്ചു. മുഖ്യപ്രതി കെ.ടി റമീസിനെ ചോദ്യം ചെയ്യാന്‍ തയാറെടുക്കവേയാണ് അന്വേഷണം പാതി വഴിയില്‍ മുടങ്ങിയത്....
- Advertisement -