അഹമ്മദ് പട്ടേലിന് കോവിഡ് പോസിറ്റീവ്

By Team Member, Malabar News
Malabarnews_ahmed patel
അഹമ്മദ് പട്ടേൽ
Ajwa Travels

ന്യൂ ഡെല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

 

ഇന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ താൻ കോവിഡ് പോസിറ്റീവ് ആയെന്നും താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന എല്ലാ ആളുകളും നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് സിംഗ്‌വി, ഡി കെ ശിവകുമാര്‍, സിദ്ധരാമയ്യ, ദീപേന്ദര്‍ ഹൂഡ എന്നിവര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read also : രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു; ഹത്രാസില്‍ പോകാനാകാതെ ഇരുവരും തിരികെ ഡെല്‍ഹിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE