ഇടുക്കി: കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം. പോലീസും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തുന്നു. കാഞ്ഞിരപ്പള്ളി സ്വദേശികളായ അച്ഛനും മകളുമാണ് ഡാമിലേക്ക് ചാടിയതെന്നാണ് വിവരം. ഇരുവരും ബൈക്കിലാണ് എത്തിയത്. കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകും.
Most Read: യുപിയില്‍ റെയില്‍വെ സ്‌റ്റേഷനിലെ ശൗചാലയത്തില്‍ യുവതിയെ ബലാൽസംഗം ചെയ്‌തു