മലബാര്‍ എക്​സ്​പ്രസില്‍ തീപിടുത്തം

By Syndicated , Malabar News
malabar express fire accident
Ajwa Travels

തിരുവനന്തപുരം: മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്​സ്​പ്രസിന്റെ ഫ്രണ്ട് ലഗേജ് വാനില്‍ തീപിടിത്തം. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയാണ് തീപിടിത്തം ശ്രദ്ധയില്‍ പെട്ടത്. ഇതേ തുടര്‍ന്ന് വര്‍ക്കലക്ക് സമീപം യാത്രക്കാര്‍ ചെയിന്‍ വലിച്ചു നിര്‍ത്തുകയായിരുന്നു.

റെയില്‍വേ ഉദ്യോഗസ്‌ഥരും നാട്ടുകാരും ചേര്‍ന്നാണ് ആദ്യം തീയണക്കാന്‍ ശ്രമിച്ചത്. തുടർന്ന് ഫയര്‍ ഫോഴ്സ് എത്തി തീ പൂര്‍ണ്ണമായും അണക്കാന്‍ ശ്രമിക്കുകയാണ്. തീപിടിക്കാനുള്ള കാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

Read also: സംസ്‌ഥാന നേതാക്കള്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE