തിരുവനന്തപുരം: ചിറയിൻകീഴ് കിഴവല്ലത്ത് ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുബി (48), ഭാര്യ ദീപ (42) മക്കളായ അഖിൽ (16) ഹരിപ്രിയ (14) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് ആത്‌മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
Also Read: കോഴിക്കോട് ഷിഗല്ല രോഗബാധ സ്‌ഥിരീകരിച്ചു; 5 പേര്‍ ചികില്‍സയില്‍