ഇരുട്ടടിയായി ഇന്ധനവില; വർധന തുടർച്ചയായ അഞ്ചാം ദിവസവും

By Team Member, Malabar News
Fuel Price Hike
Representational Image
Ajwa Travels

കൊച്ചി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിന് 25 പൈസയും, ഡീസലിന് 31 പൈസയുമാണ് നിലവിൽ വർധിച്ചത്. ഇതോടെ രാജ്യത്ത് നിലവിൽ തുടർച്ചയായി 5ആം ദിവസവും ഇന്ധനവില ഉയർന്നിരിക്കുകയാണ്.

പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്നലെ വർധിപ്പിച്ചത്. അതേസമയം നിലവിൽ പുതുക്കിയ വില അനുസരിച്ച് കൊച്ചിയിൽ പെട്രോൾ വില 102.57 രൂപയാണ്. ഡീസലിന് 95.72 രൂപയായും ഉയർന്നിട്ടുണ്ട്.

കൂടാതെ തിരുവനന്തപുരത്ത് നിലവിൽ ഒരു ലിറ്റർ പെട്രോളിന് 104.63 രൂപയും ഡീസലിന് 97.66 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ വില 102.82 രൂപയായും ഡീസലിന് 95.99 രൂപയായും ഉയർന്നിട്ടുണ്ട്.

Read also: ലഖിംപൂർ ഖേരിയിൽ പ്രതിഷേധം ശക്‌തം; കർഷകരുടെ മൃതദേഹവുമായി റോഡിൽ ഉപരോധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE