കണ്ണൂരിൽ വീണ്ടും പാചകവാതക ടാങ്കർ ലോറി അപകടത്തിൽ പെട്ടു

By Desk Reporter, Malabar News
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിൽ വീണ്ടും പാചകവാതക ടാങ്കർ ലോറി അപകടത്തിൽ പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. മംഗലാപുരത്തു നിന്നും പാചകവാതകവുമായി എത്തിയ ടാങ്കറാണ് മേലെ ചൊവ്വയിൽ അപകടത്തിൽപ്പെട്ടത്.

റോഡിൽ നിന്നും തെന്നിമാറിയ ലോറി മൺ തിട്ടയിൽ ഇടിച്ചു നിന്നു. വാഹനം മറിഞ്ഞ് വീഴാത്തത് വലിയ അപകടം ഒഴിവാക്കി. വാതക ചോർച്ചയില്ലെന്നാണ് റിപ്പോർട്. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ഉയർത്താനുള്ള ശ്രമം ആരംഭിച്ചു.

Malabar News:  മലപ്പുറത്ത് നാലാം ദിവസവും കടൽക്ഷോഭം തുടരുന്നു; ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE