സർക്കാരിന് എതിരായ വ്യാജ പ്രചാരണങ്ങൾ ജനം തള്ളിക്കളഞ്ഞു; ഇപി ജയരാജൻ

By Trainee Reporter, Malabar News
E P Jayarajan_Malabar news
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ വർഗീയ അവിശുദ്ധ സഖ്യത്തെ തള്ളിക്കളഞ്ഞുവെന്ന് മന്ത്രി ഇപി ജയരാജൻ. കോൺഗ്രസ് ബിജെപിയുമായും ജമാഅത്തെ ഇസ്‌ലാമിയുമായും സഖ്യമുണ്ടാക്കി. എന്നാൽ ഈ അവിശുദ്ധ സഖ്യത്തെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് ഇപി ജയരാജൻ പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്നതിന്റെ വ്യക്‌തമായ സൂചനകളാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ പുറത്തു വരുന്ന ഫലങ്ങൾ നൽകുന്നത്. സർക്കാരിനെതിരായ വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് വ്യക്‌തമായതായും ജയരാജൻ കൂട്ടിച്ചേർത്തു.

Read also: എൽഡിഎഫിന്റേത് ഐതിഹാസിക മുന്നേറ്റം; കോടിയേരി ബാലകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE