ഇന്ധന വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; മുംബൈയിൽ 91 കടന്നു

By Trainee Reporter, Malabar News
Fuel price
Representational image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിലെ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. 25 പൈസ വർധിച്ചതോടെയാണ് പെട്രോൾ വില എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. ഡെൽഹിയിൽ പെട്രോൾ ലിറ്ററിന് 85.95 രൂപയായി. അതേസമയം മുംബൈയിൽ പെട്രോൾ വില 91 രൂപ കടന്നു. 91.56 രൂപയാണ് മുംബൈയിലെ പെട്രോൾ വില. മുംബൈയിൽ ഡീസൽ ലിറ്ററിന് 81.87 വിലയാണ്. ഡെൽഹിയിൽ ഡീസൽ ലിറ്ററിന് 75.13 രൂപയായി ഉയർന്നിട്ടുണ്ട്.

രാജ്യത്തെ മറ്റു മെട്രോ നഗരങ്ങളിലും ഇന്ധന വിലയിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 87.63 രൂപയും ഡീസലിന് 80.43 രൂപയുമാണ് നിലവിലെ വില. കൊൽക്കത്തയിൽ പെട്രോൾ വില 86.39ഉം ഡീസൽ വില 78.72ഉമാണ്.

Read also: മലപ്പുറം വണ്ടൂരില്‍ സ്‍ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE