കൊച്ചി നേവൽ എയർ സ്‌റ്റേഷൻ; ഡ്രോണുകൾ പറത്തുന്നതിന് നിയന്ത്രണം

By Team Member, Malabar News
Restriction To Use Drone In Garuda Naval Station Premises
Ajwa Travels

എറണാകുളം: കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്‌റ്റേഷന്‍ പരിസരത്ത് ഡ്രോണുകള്‍ പറത്തുന്നതിന് നിയന്ത്രണം. ഇനിമുതൽ ഇതിനായി മുൻ‌കൂർ അനുമതി വാങ്ങണമെന്ന് അധികൃതർ വ്യക്‌തമാക്കി. എയര്‍ സ്‌റ്റേഷനില്‍ നിന്നും വിവിധ തരത്തിലുള്ള വിമാനങ്ങളും ഹെലികോപ്റ്ററുകളും പൈലറ്റില്ലാത്ത വിമാനങ്ങളും പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ തീരുമാനം എടുത്തിരിക്കുന്നത്.

5 പ്രവൃത്തി ദിവസങ്ങൾക്ക് മുൻപായി ക്യാപ്റ്റന്‍, ഐഎന്‍എസ് ഗരുഡ, നേവല്‍ ബേസ്, എറണാകുളം 682004 എന്ന മേല്‍വിലാസത്തില്‍ അപേക്ഷകൾ സമർപ്പിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ അപേക്ഷയുടെ പകര്‍പ്പ് സതേണ്‍ നേവല്‍ കമാന്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കും നല്‍കണം.

Read also: പാലക്കാട് കൂറ്റനാട് കിണറുകളിൽ തീ; വിദഗ്‌ധ സംഘം പരിശോധന നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE