റോഡുകള്‍ കത്രീന കൈഫിന്റെ കവിളുകള്‍ പോലെയാക്കും; രാജസ്‌ഥാൻ മന്ത്രി

By Syndicated , Malabar News
katrina
Ajwa Travels

ജയ്‌പൂർ: കഴിഞ്ഞ ദിവസം അധികാരമേറ്റ രാജസ്‌ഥാന്‍ മന്ത്രി രാജേന്ദ്രസിംഗ് ഗുധയുടെ പ്രസ്‌താവന വിവാദത്തിൽ. സ്വന്തം മണ്ഡലത്തിലെ പൊതുപരിപാടിക്കിടെ മന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് കാരണം.

തന്റെ മണ്ഡലത്തിലെ റോഡുകള്‍ നടി കത്രീന കൈഫിന്റെ കവിളുകള്‍ പോലെയാക്കി മാറ്റും എന്നാണ് ഗുധ പറഞ്ഞത്. ഇതോടെ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. രാജസ്‌ഥാനിലെ ഉദൈപുരാവതി മണ്ഡലത്തിലെ എംഎല്‍എയാണ് ഗുധ.

കഴിഞ്ഞ ഞായറാഴ്‌ചയാണ് രാജസ്‌ഥാനിൽ മന്ത്രിസഭ പുനസംഘടിപ്പിച്ചത്. സച്ചിന്‍ പൈലറ്റിന്റെ നിര്‍ബന്ധത്തെ തുടർന്നായിരുന്നു നടപടി.

Read also: കെജ്‌രിവാളിന് എതിരെ കൃത്രിമ വീഡിയോ; സംപിത് പത്രക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE