സംസ്‌ഥാനത്തെ ഡാമുകൾക്ക് സുരക്ഷാ ഭീഷണി; ഐബി റിപ്പോർട്

By Team Member, Malabar News
Security Threat In Kerala Dams Said The IB Report
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്ന് വ്യക്‌തമാക്കി ഐബി റിപ്പോർട്. സംസ്‌ഥാനത്തെ ചെറുതും വലുതുമായി 14 ഡാമുകൾക്കാണ് സുരക്ഷാ ഭീഷണിയുള്ളത്. ഈ സാഹചര്യത്തിൽ ഡാമുകളുടെ സുരക്ഷാ ചുമതല സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ ഏൽപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്‌.

ഡാമുകൾക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്ന റിപ്പോർട് പുറത്തു വന്നതോടെ ഇടുക്കി റിസർവോയറിനും അനുബന്ധ ഡാമുകൾക്കും അടിയന്തരമായി സുരക്ഷ കൂട്ടാൻ സാധ്യതയുണ്ട്. കൂടാതെ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന് സമീപം മാവോയിസ്‌റ്റ് സംഘത്തെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ 14 ഡാമുകളിലേക്കും വൈകാതെ ഡിപ്ളോയ്‌മെന്റുണ്ടാകും. സായുധ പോലീസ് സംഘത്തെയാകും ഇവിടെയെല്ലാം നിയോഗിക്കുക.

Read also: സൈലന്റ് വാലിയിൽ വാച്ചർ രാജനായുള്ള തിരച്ചിൽ അവസാനിപ്പിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE