Wed, Apr 24, 2024
30.2 C
Dubai
Home Tags 5g

Tag: 5g

ജിയോ 5ജി സേവനങ്ങൾ ഇന്ന് മുതൽ കൂടുതൽ സംസ്‌ഥാനങ്ങളിലേക്ക്

മുംബൈ: വടക്കു-കിഴക്കൻ സർക്കിളിലെ ആറ് സംസ്‌ഥാനങ്ങൾ ഇനിമുതൽ 5ജി യുഗത്തിലേക്ക്. 5ജി സേവനങ്ങൾ കൂടുതൽ സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ജിയോ. ഇന്ന് മുതൽ ആറ് സംസ്‌ഥാനങ്ങളിലെ ഏഴ് നഗരങ്ങളിൽ ജിയോ ഉപഭോക്‌താക്കൾക്ക്‌...

5ജി സേവനം ഇപ്പോൾ കേരളത്തിലും

കൊച്ചി: 5ജി സേവനം ഇന്ന് മുതൽ കേരളത്തിലും. റിലയൻസ് ജിയോ ആണ് സേവനം ലഭ്യമാക്കുന്നത്. കേരളത്തിന്റെ ഐടി ഹബ്ബായ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുമാണ് ആദ്യം സേവനം ആദ്യമായി ലഭ്യമാകുക. ഈ മാസംതന്നെ തിരുവനന്തപുരത്തുകൂടി...

5ജി ലേലം; സ്‌പെക്‌ട്രം വില 40 ശതമാനത്തോളം കുറച്ചു

മുംബൈ: അതിവേഗ 5ജി ഇന്റർനെറ്റിലേക്ക് രാജ്യം നീങ്ങുന്നതിന്റെ ആദ്യ നിർണായക ചുവടുവയ്‌പ്പായി സ്‌പെക്‌ട്രം (റേഡിയോ ഫ്രീക്വൻസി) ലേലത്തിനുള്ള ശുപാർശകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ടെലികോം വകുപ്പിന് സമർപ്പിച്ചു. ടെലികോം കമ്പനികളുടെ ആവശ്യം കണക്കിലെടുത്ത്...

5ജി സേവനം; ലേല നടപടികൾ തുടങ്ങാൻ നിർദ്ദേശം

ഡെൽഹി: ഇന്ത്യയിൽ 5ജി സേവനങ്ങൾക്കുള്ള ലേലം വേഗത്തിലാക്കാൻ ട്രായിക്ക്‌ കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിർദ്ദേശം. മാർച്ചിനോടകം ലേല നടപടികൾ തുടങ്ങാൻ കേന്ദ്രം ട്രായിക്ക്‌ അയച്ച കത്തിൽ ആവശ്യപ്പെടുന്നു. ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത്...

രാജ്യം 5ജിയിലേക്ക്; അടുത്ത വർഷം പകുതിയോടെ സ്‌പെക്‌ട്രം വിതരണം നടക്കും

ഡെൽഹി: അടുത്ത വർഷം പകുതിയോടെ രാജ്യം 5ജിയിലേക്ക്. ഏപ്രിൽ- മെയ് മാസങ്ങളിലായി 5ജി സ്‌പെക്‌ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ടെലികോം മന്ത്രി അശ്വനി വൈഷ്‌ണവ് ആണ് ഇക്കാര്യം അറിയിച്ചത്. 5ജി മാറ്റത്തെ...

ഇന്ത്യയിൽ 5ജി നടപ്പാക്കരുത്; ഹരജിയുമായി നടി ജൂഹി ചൗള

ന്യൂഡെൽഹി: ഇന്ത്യയിൽ 5ജി നെറ്റ്‌വർക്ക് സംവിധാനം കൊണ്ട് വരുന്നതിന് എതിരെ ബോളിവുഡ് താരം ജൂഹി ചൗള കോടതിയെ സമീപിച്ചു. ഡെൽഹി ഹൈക്കോടതിയിലാണ് ഹരജി ഫയൽ ചെയ്‌തത്‌. റേഡിയോ ഫ്രീക്വൻസിയുടെ ദൂഷ്യഫലങ്ങൾക്ക് എതിരെ അവബോധം...

5ജി എത്താൻ വൈകും; തയാറെടുപ്പുകളില്‍ ഇന്ത്യ പിന്നിലെന്ന് റിപ്പോർട്

ഡെൽഹി: അടുത്ത വര്‍ഷം ആദ്യത്തോടയെ രാജ്യത്ത് 5ജി സേവനം പൂര്‍ണ്ണമായി ലഭ്യമാകൂ എന്ന് റിപ്പോർട്. പാര്‍ലമെന്ററില്‍ സമര്‍പ്പിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടാണ് ഈ കാര്യം വ്യക്‌തമാക്കുന്നത്. ആറു മാസത്തിനുള്ളില്‍ അടുത്തഘട്ടം സ്‌പെക്‌ട്രം ലേലം...

റെഡ്മിയുടെ 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലേക്ക്

ഷവോമി റെഡ്മിയുടെ കെ30 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്നാപ്ഡ്രാഗണ്‍ 765ജി പ്രൊസസ്സര്‍ ഉപയോഗിച്ചാണ് ഫോണിന്റെ പ്രവര്‍ത്തനം. അഡ്‌റെനോ 620 ജിപിയും എക്‌സ് 52 മോഡത്തിന്റെ 5ജി കണക്റ്റിവിറ്റിയുമാണ്...
- Advertisement -