Tag: Accident Death
കാൺപുരിൽ മിനിബസും ജെസിബിയും കൂട്ടിയിടിച്ച് അപകടം; 17 മരണം, 5 പേർക്ക് പരിക്കേറ്റു
കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ ചൊവ്വാഴ്‌ച വൈകീട്ട് മിനിബസും ജെസിബി ലോഡറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 മരണം. 5 പേർക്ക് പരിക്കേറ്റു. ലക്‌നൗവിൽ നിന്ന് ഡെൽഹിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. കാൺപുരിലെ സചേന്ദി മേഖലയിലാണ്...
ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് വീട്ടമ്മ വീണുമരിച്ചു; അപകടം കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കവേ
തിരുവനന്തപുരം: വർക്കല ഇടവയിൽ ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് വീണ യുവതി മരിച്ചു. ഇടവ സ്വദേശി നിമയാണ് (25) മരിച്ചത്. ഫ്‌ളാറ്റിന് മുകളിൽ നിക്കവേ നിമയുടെ കയ്യിലിരുന്ന കുട്ടി വഴുതിപ്പോവുകയായിരുന്നു. കുട്ടിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെയാണ്...































