Thu, Dec 12, 2024
28 C
Dubai
Home Tags Allegations against facebook

Tag: allegations against facebook

എഫ്‌ബി പോസ്‌റ്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ടു; നടപടി ശരിവച്ചു കോടതി

മുംബൈ: അഭിപ്രായ സ്വാതന്ത്ര്യം അതിരുകടക്കുന്നത് അനുവദിക്കാനാവില്ലെന്നു ബോംബെ ഹൈക്കോടതി. ഓട്ടോ പാർട്‌സ് നിർമാണ കമ്പനിയായ ഹിറ്റാച്ചി അസെറ്റമോ ഫൈയ്‌ക്കെതിരെ സമൂഹമാദ്ധ്യമത്തിൽ അപകീർത്തികരമായ പരാമർശങ്ങൾ പോസ്‌റ്റുചെയ്‌ത ജീവനക്കാരനെ പിരിച്ചുവിട്ട കമ്പനിയുടെ നടപടി ശരിവച്ചുള്ള ഉത്തരവിലാണ്...

ഫേസ്ബുക്ക്, വാട്‍സ്ആപ്പ്, ഇൻസ്‌റ്റഗ്രാം പണിമുടക്ക്; സക്കർബർഗിന് നഷ്‌ടം 52,246 കോടി

ന്യൂയോർക്ക്: സമൂഹ മാദ്ധ്യമങ്ങളായ ഇൻസ്‌റ്റഗ്രാം, ഫേസ്ബുക്ക്, വാട്‍സ്ആപ്പ് എന്നിവ പണിമുടക്കിയതോടെ ഉടമയായ മാർക്ക് സക്കർബർഗിന് നഷ്‌ടമായത് 7 ബില്യൻ ഡോളർ (52,246 കോടി രൂപയിലധികം). മൂന്ന് ആപ്പുകളും 6 മണിക്കൂറോളമാണ് പണിമുടക്കിയത്. ബ്ളൂംബെർഗ്...

ഫേസ്ബുക്കിന്റെ സുരക്ഷാ വീഴ്‌ച പുറംലോകത്തെ അറിയിച്ച് മുൻ ജീവനക്കാരി

കാലിഫോർണിയ: ഫേസ്ബുക്കിന്റെ സുരക്ഷാ വീഴ്‌ചകളെക്കുറിച്ച് സുപ്രധാനരേഖകൾ ചോർത്തി പുറംലോകത്തെ അറിയിച്ച മുൻജീവനക്കാരി ഒടുവിൽ മറനീക്കി പുറത്തുവന്നു. കമ്പനിയിലെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടുന്ന വിസിൽ ബ്ളോവർ പദവിയിലിരുന്ന ഫ്രാൻസെസ് ഹോഗൻ എന്ന 37കാരിയാണ് അമേരിക്കൻ ചാനലായ...

ഇന്ത്യയിലെ നിയമങ്ങളെ മാനിക്കുന്നു, എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാം; ഫേസ്ബുക്ക് ഇന്ത്യ എംഡി

ന്യൂഡെൽഹി: വസ്‌തുനിഷ്‌ഠവും പക്ഷപാത രഹിതവുമായ പ്രവര്‍ത്തനങ്ങളിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഫേസ്ബുക്കിന്റെ വൈസ് പ്രസിഡണ്ടും ഇന്ത്യയിലെ മാനേജിംഗ് ഡയറക്‌ടറുമായ അജിത് മോഹന്‍. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവിനെതിരായ നടപടി ഫേസ്ബുക്ക് ഇന്ത്യയുടെ...

ഡെൽഹി കലാപം; ഫേസ്ബുക്ക് വൈസ് പ്രസിഡണ്ടിന്റെ ഹരജിയിൽ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡെൽഹി: ഡെൽഹി കലാപവുമായി ബന്ധപ്പെട്ട് ഡെൽഹി നിയമസഭാ സമിതി നൽകിയ നോട്ടീസ് ചോദ്യം ചെയ്‌ത്‌ ഫേസ്ബുക്ക് വൈസ് പ്രസിഡണ്ട് അജിത് മോഹൻ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്‌റ്റിസുമാരായ...

ഫേസ്ബുക്ക് കേസ്; ഡെല്‍ഹി നിയമസഭാ സമിതിക്ക് മുന്‍പില്‍ ഗുരുതര വെളിപ്പെടുത്തല്‍

ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഫേസ്ബുക്ക് ജീവനക്കാരന്‍ മാര്‍ക്ക് എസ് ലൂക്കി. ഡെല്‍ഹി കലാപ സമയത്ത് വിദ്വേഷം പടര്‍ത്തുന്ന പോസ്‌റ്റുകള്‍ ഫേസ്ബുക്ക് വഴി...

ഫേസ്ബുക്ക് കേസ്; ഡെല്‍ഹി നിയമസഭാ പാനല്‍ മുന്‍ ഫേസ്ബുക്ക് ജീവനക്കാരനെ വിസ്‌തരിക്കും

ന്യൂഡെല്‍ഹി: ഡെല്‍ഹി നിയമസഭയുടെ പ്രത്യേക കമ്മിറ്റി നവംബര്‍ 10ന് ഫേസ്ബുക്ക് മുന്‍ ജീവനക്കാരനായ മാര്‍ക്ക് എസ് ലൂക്കിയെ വിസ്‌തരിക്കും. ഫേസ്ബുക്കിനെതിരായ പരാതികളില്‍ പ്രധാന സാക്ഷിയാണ് ലക്കി. കമ്പനിയുടെ മുന്‍ ഡിജിറ്റല്‍ സ്ട്രാറ്റജിസ്‌റ്റും, മാദ്ധ്യമ...
- Advertisement -