Fri, Apr 19, 2024
24.1 C
Dubai
Home Tags American President Jo Biden

Tag: American President Jo Biden

യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; ട്രംപിന് മെയ്ൻ സംസ്‌ഥാനത്ത് മൽസരിക്കാനും വിലക്ക്

വാഷിങ്ടൻ: 2024ലെ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ ഡൊണാൾഡ് ട്രംപിനെ അയോഗ്യനാക്കി കൂടുതൽ സംസ്‌ഥാനങ്ങൾ. കൊളറാഡോക്ക് പിന്നാലെ, മെയ്ൻ സംസ്‌ഥാനമാണ് ട്രംപിന് വിലക്കേർപ്പെടുത്തിയത്. 2021 യുഎസ് ക്യാപിറ്റോൾ ആക്രമണത്തിൽ പങ്കുണ്ടെന്ന പേരിലാണ് നടപടി....

യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് ഡൊണാൾഡ് ട്രംപിന് വിലക്ക്

വാഷിങ്ടൻ: 2024ലെ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് ഡൊണാൾഡ് ട്രംപിനെ അയോഗ്യനാക്കി. കൊളറാഡോ സുപ്രീം കോടതിയുടേതാണ് ഉത്തരവ്. കാപ്പിറ്റോളിൽ കലാപ സമാനമായ പ്രതിഷേധം നടന്നതിൽ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണായക...

തിരഞ്ഞെടുപ്പ് അട്ടിമറി കേസ്; ട്രംപ് കീഴടങ്ങി- അറസ്‌റ്റിന്‌ പിന്നാലെ ജാമ്യം

വാഷിംഗ്‌ടൺ: തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കീഴടങ്ങി. അറ്റ്‌ലാന്റയിലെ ഫുൾട്ടൻ ജയിലിൽ കീഴടങ്ങിയ ട്രംപിനെ അറസ്‌റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടയച്ചു. കേസിലെ വിചാരണ വരെയാണ് ജാമ്യ കാലാവധി....

തിരഞ്ഞെടുപ്പ് അട്ടിമറി; ഡൊണാൾഡ് ട്രംപിനെതിരെ നാല് കുറ്റങ്ങൾ കൂടി ചുമത്തി

വാഷിംഗ്‌ടൺ: തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ നാല് കുറ്റങ്ങൾ കൂടി ചുമത്തി. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന നടത്തങ്ങൾ എന്നീ കുറ്റങ്ങൾ കൂടിയാണ് ചുമത്തിയത്....

യുഎസിലെ വിസാ നിയന്ത്രണങ്ങൾ നിർത്തലാക്കി ബൈഡൻ

വാഷിംഗ്‌ടൺ: യുഎസിൽ എച്ച് 1 ബി ഉൾപ്പടെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങൾ പ്രസിഡണ്ട് ജോ ബൈഡൻ വ്യാഴാഴ്‌ച നീക്കി. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്ന വിലക്ക് മാർച്ച് 31ന് അവസാനിരിക്കെ പുതിയ...

വൈറ്റ് ​​ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്‌ടറായി മലയാളി

വാഷിംഗ്‌ടൺ: വൈറ്റ് ​​ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്‌ടറായി മലയാളിയായ മജു വർഗീസിനെ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ നിയമിച്ചു. വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡണ്ടിന്റെ ഔദ്യോഗിക യാത്രകൾ, അടിയന്തിര വൈദ്യ സഹായത്തിനുള്ള...

യുഎസിലേക്കുള്ള കുടിയേറ്റ വിലക്ക് നീങ്ങുന്നു; ഗ്രീൻ കാർഡ് വിതരണം പുനരാരംഭിച്ച് ബൈഡൻ

വാഷിംഗ്ടൺ: അമേരിക്കയിലേക്കുള്ള കുടിയേറ്റ വിലക്ക് നീക്കി ജോ ബൈഡൻ ഭരണകൂടം. യുഎസിൽ സ്‌ഥിര താമസത്തിനുള്ള ഗ്രീൻ കാർഡുകൾക്ക് വിലക്കേർപ്പെടുത്തി മുൻ പ്രസിഡണ്ട് ഡോണൾഡ്‌ ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് റദ്ദാക്കിയ ജോ...

ടിക് ടോക്കിനും വീചാറ്റിനും എതിരായ നടപടി നിർത്തിവെച്ച് ബൈഡൻ

വാഷിങ്ടൺ: അമേരിക്കയിൽ നിരോധന ഭീഷണി നേരിട്ട ചൈനീസ് അപ്പുകളായ ടിക് ടോക്കിനും വീചാറ്റിനും എതിരായ നിയമ നടപടി നിർത്തിവെച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ആരോപിച്ച് മുൻ പ്രസിഡണ്ട് ഡൊണാൾഡ്...
- Advertisement -