Sun, May 5, 2024
32.1 C
Dubai
Home Tags Amit Shah to meet Rajinikanth

Tag: Amit Shah to meet Rajinikanth

ആശുപത്രിയിൽ കഴിയുന്ന രജനികാന്തിനെ കാണാൻ സ്‌റ്റാലിനെത്തി

ചെന്നൈ: കാവേരി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിനെ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ആരോഗ്യ മന്ത്രിക്കൊപ്പമാണ് സ്‌റ്റാലിന്‍ രജനികാന്തിനെ സന്ദര്‍ശിച്ചത്. പത്ത് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്‌ചക്ക് ശേഷം ഡോക്‌ടര്‍മാരോട്...

അമിത്ഷാ 13ന് ചെന്നൈയില്‍; രജനികാന്തുമായി കൂടിക്കാഴ്‌ചക്ക് നീക്കം

ചെന്നൈ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വീണ്ടും തമിഴ്നാട്ടിലെത്തുന്നു. തുഗ്‌ളക് എന്ന മാസിക സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി ജനുവരി 13ആം തീയതിയോടെ അമിത്ഷാ തമിഴ്നാട്ടിലെത്തും. ഇതോടെ ഷായുടെ നേരത്തെയുള്ള വരവില്‍ നടക്കാതെ പോയ...

രജനികാന്തിന്റെ രാഷ്‌ട്രീയ പാര്‍ട്ടി; പ്രഖ്യാപനം ഡിസംബര്‍ 31ന്

ചെന്നൈ: തന്റെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക  പ്രഖ്യാപനം ഡിസംബര്‍ 31 ന് നടത്തുമെന്ന് നടന്‍ രജനികാന്ത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം  പറഞ്ഞു. ഏറെ നാളത്തെ അനിശ്‌ചിതത്വത്തിന് ശേഷമാണ്  രാഷ്‌ട്രീയ പാര്‍ട്ടിയുമായി...

അണ്ണാ ഡിഎംകെയുമായി സഖ്യം തുടരും, രജനികാന്തിനെ കാണാന്‍ കഴിഞ്ഞില്ല; അമിത്ഷാ മടങ്ങി

ചെന്നൈ : ബിജെപിക്ക് തമിഴ്നാട്ടില്‍ വേരുറപ്പിക്കാനുള്ള നീക്കങ്ങളുമായി ചെന്നൈയിലെത്തിയ ആഭ്യന്തരമന്ത്രി അമിത്ഷാ രജനികാന്തുമായി കൂടിക്കാഴ്‌ച നടത്താനാകാതെ മടങ്ങി. രജനികാന്തുമായുള്ള കൂടിക്കാഴ്‌ചയാണ് അമിത്ഷാ പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. ഉടന്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനികാന്തുമായുള്ള...

രജനീകാന്തിനെ ബിജെപിയിൽ എത്തിക്കാൻ മുന്നിട്ടിറങ്ങി അമിത് ഷാ; കൂടിക്കാഴ്‌ച ശനിയാഴ്‌ച

ന്യൂഡെൽഹി: തമിഴ് ചലച്ചിത്ര താരം രജനീകാന്തിനെ ബിജെപിയിൽ എത്തിക്കാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകി കേന്ദ്രമന്ത്രി അമിത് ഷാ. ചെന്നൈയിൽ രജനീകാന്തുമായി അമിത് ഷാ ശനിയാഴ്‌ച കൂടിക്കാഴ്‌ച നടത്തും. വേൽ യാത്ര അവസാനിക്കുന്ന ഡിസംബർ...

രജനീകാന്തിനെ കാണാന്‍ അമിത് ഷാ; കൂടിക്കാഴ്‌ചക്ക് സമയം ചോദിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: തമിഴ്‌നാട് സന്ദര്‍ശിക്കാന്‍  ഒരുങ്ങുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ  രജനീകാന്തുമായുള്ള കൂടിക്കാഴ്‌ചക്ക് സമയം ചോദിച്ചതായി റിപ്പോര്‍ട്ട്. രാഷ്‌ട്രീയ പ്രവേശനം പ്രഖ്യാപിച്ചെങ്കിലും  ഇതുവരെ രജനി അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടില്ല. ബിജെപിയില്‍ ചേരുമോ...
- Advertisement -