Tag: attappadi
അടിസ്‌ഥാന സൗകര്യമില്ല; അട്ടപ്പാടിയിൽ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്നത് 2 കിലോമീറ്റർ
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്നത് രണ്ട് കിലോമീറ്റര്‍ ദൂരം. അട്ടപ്പാടി മുരുഗള ഊരിലെ അയ്യപ്പന്‍ കുട്ടിക്കാണ് ദുരവസ്‌ഥയുണ്ടായത്. അയ്യപ്പന്‍-സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് സജിനേശ്വരി കഴിഞ്ഞ...
അട്ടപ്പാടിയിൽ യുവാവിനെ അടിച്ചുകൊന്ന കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ
പാലക്കാട്: അട്ടപ്പാടിയിൽ നന്ദകിഷോറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. തിരുവനന്തപുരം സ്വദേശി അനന്തുവിനെയാണ് അഗളി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി. തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ്, മർദ്ദനത്തിലും...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. കാവുണ്ടിക്കൽ ഊരിലെ മണികണ്‌ഠൻ, കൃഷ്‌ണവേണി ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു പ്രസവം. മൂന്ന് ദിവസത്തിന് ശേഷം ഡിസ്‌ചാർജ് ചെയ്‌ത് വീട്ടിലേക്ക്...
അട്ടപ്പാടി ശിശുമരണം; കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം
പാലക്കാട്: അട്ടപ്പാടി ശിശുമരണങ്ങളുമായി ബന്ധപ്പെട്ട നഷ്‌ടപരിഹാരം സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതമാണ് നഷ്‌ടപരിഹാരം അനുവദിച്ചത്. 2017 മുതൽ 2019 വരെ റിപ്പോർട് ചെയ്‌ത ശിശുമരണങ്ങളുമായി...
അട്ടപ്പാടിയിൽ ജനുവരി 15നകം ആക്ഷൻ പ്ളാൻ തയ്യാറാക്കി നടപ്പിലാക്കും; മന്ത്രി
പാലക്കാട്: അട്ടപ്പാടിയിൽ ജനുവരി 15നകം ആക്ഷൻ പ്ളാൻ തയ്യാറാക്കി നടപ്പിലാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. ഇതിനായി രാഷ്‌ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം തേടുമെന്ന് മന്ത്രി പറഞ്ഞു.
ശിശു മരണങ്ങളെ തുടർന്ന നവംബർ 27ന്...
ഡോ. പ്രഭുദാസിന്റെ സ്‌ഥലം മാറ്റം സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന്റെ സ്‌ഥലം മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരെ സംബന്ധിച്ച് യാതൊരു ആക്ഷേപവും ആരോഗ്യ വകുപ്പിനില്ലെന്നും വീണാ...
വിവാദങ്ങൾക്ക് പിന്നാലെ കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ടിന് സ്‌ഥലം മാറ്റം
പാലക്കാട്: കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ പ്രഭുദാസിനെ സ്‌ഥലം മാറ്റി. തിരുനങ്ങാടി ആശുപത്രിയിലെ സൂപ്രണ്ടായാണ് സ്‌ഥലം മാറ്റം. ആരോഗ്യ മന്ത്രിക്കെതിരായ പരാമര്‍ശത്തിന് പിന്നാലെയാണ് ഡോക്‌ടർക്കെതിരെ നടപടി ഉണ്ടായത്. മുഹമ്മദ് അബ്‌ദുൽ റഹ്‌മാനാണ്...
അട്ടപ്പാടിയിൽ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി നാളെ
അട്ടപ്പാടി: ആദിവാസികളും മനുഷ്യരാണെന്നും, മനുഷ്യാവകാശങ്ങൾ അവരുടെയും കൂടിയാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഡിസംബര്‍ 10ന് കേരള വനിതാ കമ്മീഷൻ അട്ടപ്പാടി ആദിവാസി ഊരുകളില്‍ പ്രചാരണ പരിപാടി സംഘടിപ്പിക്കും.
അതിന് മുന്നോടിയായി ഇന്ന് വനിതാ കമ്മീഷൻ അധ്യക്ഷ...