Sat, Apr 20, 2024
31 C
Dubai
Home Tags Attappadi

Tag: attappadi

അട്ടപ്പാടിയിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു

അട്ടപ്പാടി: ഷോളയൂരിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു. ഷോളയൂർ തെക്കേ ചാവടിയൂരിൽ മണിയാണ് മരിച്ചത്. മരണ വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കോഴിക്കോട് സ്വദേശിയായ പളനി എന്നയാളാണ് കുത്തിയത്. നാട്ടുകാർ ഇയാളെ...

അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് നേരെ ആക്രമണം

പെരിന്തല്‍മണ്ണ: അട്ടപ്പാടിയില്‍ ആദിവാസി യുവതി ആക്രമിക്കപ്പെട്ടു. ഷോളയൂര്‍ ബോഡിച്ചാള ഊരിലെ രേഷ്‌മയാണ് ആക്രമണത്തിന് ഇരയായത്. രേഷ്‌മയെ കുത്തി പരിക്കേല്‍പ്പിച്ച ആക്രമി കടന്നു കളഞ്ഞു. യുവതിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ തോട്ടം തൊഴിലാളികളാണ്...

ആദിവാസി ഭൂമിയിലെ ടൂറിസം പദ്ധതി; സ്വകാര്യ കമ്പനിക്ക് ഹൈക്കോടതിയുടെ സ്റ്റേ

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ കരാറില്‍ ഹൈക്കോടതിയുടെ സ്റ്റേ. രണ്ടായിരം ഏക്കറോളം ഭൂമി ആദിവാസികള്‍ പോലും അറിയാതെ സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ നടപടിക്കെതിരെ രണ്ട് മാസത്തേക്കാണ്...

ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍; പത്തംഗ പൊലീസ് സംഘം അട്ടപ്പാടി വനമേഖലയില്‍ കുടുങ്ങി

അട്ടപ്പാടി: വനത്തില്‍ തിരച്ചിലിന് പോയ പൊലീസ് സംഘം അട്ടപ്പാടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെത്തുടര്‍ന്ന് ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ രൂക്ഷമായതോടെയാണ് അട്ടപ്പാടി വനമേഖലയില്‍ തിരച്ചിലിന് പോയ പൊലീസ് സംഘം വനത്തില്‍ കുടുങ്ങിയത്. പത്തംഗ പൊലീസ് സംഘമാണ്...
- Advertisement -