Tag: Bheeshma Parvam
നൂറുകോടി ക്‌ളബ്ബിൽ കയറി ‘ഭീഷ്‌മ പർവ്വം’
100 കോടി ക്‌ളബ്ബിൽ ഇടംനേടി അമൽ നീരദ് ഒരുക്കിയ മമ്മൂട്ടി ചിത്രം ‘ഭീഷ്‌മ പർവ്വം’. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. സിനിമാ അനലിസ്‌റ്റായ...
‘ഭീഷ്‌മ’ എത്തും ഹോട്സ്‌റ്റാറില്‍; പുതിയ ട്രെയ്‌ലർ പുറത്ത്
തിയേറ്ററുകൾ ആഘോഷമാക്കിയ അമൽ നീരദ്– മമ്മൂട്ടി കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഭീഷ്‌മ പർവ്വം’ ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രിൽ ഒന്നിന് ചിത്രം ഹോട്സ്‌റ്റാറിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തും. ഒടിടി റിലീസിന്റെ ഭാഗമായി ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറും...
‘ഭീഷ്‌മ’യിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് മമ്മൂട്ടി
തിയേറ്ററുകളെ വീണ്ടും ഉണർത്തിയ മമ്മൂട്ടി- അമൽ നീരദ് ചിത്രം 'ഭീഷ്‌മ പർവ്വ'ത്തിലെ ഡിലീറ്റഡ് സീൻ പുറത്ത്. മികച്ച പ്രതികരണം നേടി ചിത്രം വൻ വിജയത്തിലേക്ക് കുത്തിക്കുന്നതിനിടെയാണ് സിനിമയിൽ നിന്നും ഒഴിവാക്കിയ സീൻ പുറത്തുവിട്ടത്.
മമ്മൂട്ടി...
ലൂസിഫറിനേയും ബാഹുബലിയേയും പിന്നിലാക്കി കളക്ഷനിൽ റെക്കോർഡിട്ട് ‘ഭീഷ്‌മ പർവ്വം’
'ബിഗ് ബി'ക്ക് ശേഷം അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഭീഷ്‌മ പർവ്വം' വീക്കെന്‍ഡ് കളക്ഷനിൽ റെക്കോർഡിട്ട് പ്രദർശനം തുടരുന്നു. വാരാന്ത്യമായപ്പോഴേക്കും 21 കോടിയാണ് 'ഭീഷ്‌മ പര്‍വ്വം' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നതെന്ന്...
വരുന്നു മൈക്കിളും സംഘവും; ട്രെന്റിങ്ങിൽ ഒന്നാമതായി ‘ഭീഷ്‌മ പർവ്വം’ ട്രെയ്‌ലർ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയുടെയും കാത്തിരിക്കുന്ന മമ്മൂട്ടി- അമൽ നീരദ് ചിത്രം 'ഭീഷ്‌മ പർവ്വ'ത്തിന്റെ ട്രെയ്‌ലർ പുറത്ത്. ഗ്യാങ്സ്‌റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
'ബിഗ് ബി'ക്ക്...
ശ്രീനാഥ് ഭാസിയുടെ ശബ്‌ദത്തിൽ ‘പറുദീസ’; ഭീഷ്‌മ പർവ്വത്തിലെ ഗാനമെത്തി
സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി- അമൽ നീരദ് ചിത്രം ഭീഷ്‌മ പർവ്വത്തിലെ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിലെ ഗാനവും ഇപ്പോൾ പ്രേക്ഷകർ...
റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ ‘ഭീഷ്‌മ പർവ്വം’
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ഭീഷ്‌മ പർവ്വം' റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ അണിയറ ജോലികൾ പൂർത്തിയായി. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്.
വൻ വിജയം...
മോളിയായി മാലാ പാർവതി; ‘ഭീഷ്‌മ പർവം’ ക്യാരക്‌ടർ പോസ്‌റ്റർ പങ്കുവെച്ച് മമ്മൂട്ടി
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്‍മ പര്‍വ'ത്തിലെ പുതിയ കഥാപാത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ട് മമ്മൂട്ടി. മാലാ പാര്‍വതി അവതരിപ്പിക്കുന്ന മോളി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി പരിചയപ്പെടുത്തിയത്. അമല്‍ നീരദ്, മമ്മൂട്ടി, ഷൈന്‍ ടോം...