Thu, May 16, 2024
36.2 C
Dubai
Home Tags Bineesh Kodiyeri ED Case

Tag: Bineesh Kodiyeri ED Case

ബെംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി അറസ്‌റ്റിൽ

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻറ് വിഭാഗം ബിനീഷ് കോടിയേരിയെ അറസ്‌റ്റ്‌ ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് ഇന്ന് ബിനീഷിനെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്‌റ്റ്  രേഖപ്പെടുത്തിയത്. ബിനീഷിനെ...

ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ബെംഗളൂരുവിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. 11 മണിയോടെയാണ്‌ ഇഡി സോണൽ ഓഫീസിൽ ബിനീഷ്...

മയക്കുമരുന്ന് കേസ്: ഇഡിയുടെ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഹാജരായില്ല

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്റ്ററേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഹാജരായില്ല. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ശാരീരിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി...

ബിനീഷിനെ ചോദ്യം ചെയ്‌തു, ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും; ഇഡി

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തു. ഇന്നലെയാണ് ബിനീഷിനെ ബെംഗളൂരു ഇഡി ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യലിന് ശേഷം ബിനീഷിന് ക്ളീന്‍ ചിറ്റ്...

ലഹരിമരുന്ന് കേസ്; ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ബെംഗളൂരു: ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആറ് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരി നടത്തിയ പണമിടപാട് ഇ ഡി ചോദിച്ചറിഞ്ഞു. അനൂപുമായി...

ലഹരി ഇടപാടുകൾ; ബിനീഷ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് കേസിൽ ലഹരി റാക്കറ്റുമായി ബന്ധപ്പെട്ട പണമിടപാടുകളെ കുറിച്ച് ബെംഗളൂരു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ബിനീഷ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്യും. കേസിൽ അറസ്റ്റിലായ കൊച്ചി വെണ്ണല...

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് തിരിച്ചു

തിരുവനന്തപുരം: ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെൻറ് ഡയറക്റ്ററുടെ ചോദ്യം ചെയ്യല്ലിനായി ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് തിരിച്ചു. നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി ബിനീഷിനോട് നിര്‍ദേശിച്ചിരിക്കുന്നത്. മയക്കുമരുന്ന് കേസില്‍...

മയക്കുമരുന്ന് കേസ്; ബിനീഷിനെ ബെംഗളൂരു ഇഡി ചോദ്യം ചെയ്യും

ബെംഗളൂരു : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരു ഇഡി ചോദ്യം ചെയ്യും. ബെംഗളൂരു ആസ്‌ഥാനമായി നടന്ന മയക്കുമരുന്ന് കേസിലാണ് ബിനീഷിനെ ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ്‌‌ ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ചോദ്യം...
- Advertisement -