Fri, Mar 29, 2024
22.5 C
Dubai
Home Tags BJP in West Bengal

Tag: BJP in West Bengal

മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥൻ സിവി ആനന്ദബോസ് പശ്‌ചിമ ബംഗാള്‍ ഗവർണർ

ന്യൂഡെല്‍ഹി: മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥനും ബിജെപി നേതാവുമായ ഡോ. സിവി ആനന്ദബോസിനെ പശ്‌ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. ജഗ്‌ദീപ്‌ ധൻകർ ഉപരാഷ്‌ട്രപതിയായതിന്റെ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ ഗണേശനാണ് നിലവിൽ ബംഗാൾ...

മമതാ ബാനർജി മോദിയുടെ ഇടനിലക്കാരി; അധീർ രഞ്‌ജൻ ചൗധരി

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നരേന്ദ്ര മോദിയുടെ ഇടനിലക്കാരിയാണെന്ന ആരോപണവുമായി ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്‌ജൻ ചൗധരി. മമതാ ബാനർജി ബിജെപിയെ സഹായിക്കുകയാണെന്ന് ചൗധരി ഒരു സ്വകാര്യ ചാനലിന്...

ബംഗാൾ തിരഞ്ഞെടുപ്പ് സംഘർഷം; മമത സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്

കൊൽക്കത്ത: ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത് നടന്ന കലാപത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്. സര്‍ക്കാരിന്റേത് ഭയാനകമായ അനാസ്‌ഥയാണെന്നും, കലാപം തടയാന്‍ ഇടപെട്ടില്ലെന്നും ഇരകളെ അവഗണിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍...

തൃണമൂലിൽ ചേരാൻ നിരാഹാര സമരം നടത്തി ബിജെപി പ്രവർത്തകർ; ഗംഗാജലം തളിച്ച് സ്വീകരിച്ച് പാർട്ടി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പാർട്ടിയിലേക്ക് തിരികെ വരാൻ നിരാഹാര സമരം നടത്തിയ 300 ബിജെപി പ്രവർത്തകരെ ഗംഗാജലം തളിച്ച് സ്വീകരിച്ച് പാർട്ടി. ബീർഭൂമിലെ തൃണമൂൽ ഓഫിസിനു മുന്നിൽ നിരാഹാരമിരുന്ന ബിജെപി പ്രവർത്തകരെയാണ് തൃണമൂൽ...

ബംഗാൾ ബിജെപിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷം; നരോത്തം മിശ്രക്ക് പ്രത്യേക ചുമതല

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ശക്‌തമായി നിലകൊള്ളുമ്പോഴും ആഭ്യന്തര പ്രശ്‌നങ്ങൾ നേരിടുകയാണ് സംസ്‌ഥാന ബിജെപി. പ്രശ്‌നം വോട്ടിംഗ് നടപടികളെ ബാധിക്കുന്നത് തടയാൻ പ്രമുഖ നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്രക്ക്പ്രത്യേക ചുമതല...

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; പിന്നില്‍ ബിജെപിയെന്ന് ആരോപണം

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ പടിഞ്ഞാറന്‍ മെഡിനിപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. 48 വയസുകാരനായ ഉത്തം ദോലു ആണ് കൊല്ലപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു സംഭവം....

ബംഗാളിൽ ‘ദീദി’യെ നേരിടാൻ ‘മോദി ദാദ’ ക്യാംപയിനുമായി ബിജെപി

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ ക്യാംപയിനുമായി ബിജെപി. ബംഗാളിൽ ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ദാദ' (മൂത്ത സഹോദരൻ) എന്ന് അഭിസംബോധന ചെയ്യുന്ന പോസ്‌റ്ററുകൾ സമൂഹ...

‘ഇന്ത്യക്ക് മോദിയുടെ പേര് നൽകുന്ന കാലം വിദൂരമല്ല’; മമത ബാനർജി

കൊൽക്കത്ത: ഇന്ത്യക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകുന്ന കാലം വിദൂരമല്ലെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പേര് നൽകി. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ സ്വന്തം ഫോട്ടോവച്ചു....
- Advertisement -