Mon, Apr 29, 2024
37.5 C
Dubai
Home Tags BJP in West Bengal

Tag: BJP in West Bengal

ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: പ്രശസ്‌ത ബംഗാളി ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ആരംഭിക്കുന്നതിന് തൊട്ടു മുൻപായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ പാർട്ടി പ്രവേശനം. പശ്‌ചിമ...

പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ഇന്ന് കൊൽക്കത്തയിൽ

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊൽക്കത്തയിലെത്തും. സംസ്‌ഥാനത്തു ഇന്ന് നടക്കുന്ന പൊതു റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് പരിപാടി. ബിജെപി സ്‌ഥാനാർഥികളുടെ...

അധികാരത്തില്‍ വന്നാല്‍ ബംഗാളില്‍ പശുക്കടത്ത് അവസാനിപ്പിക്കും; യോഗി ആദിത്യനാഥ്

കൊല്‍ക്കത്ത: ബിജെപി പശ്‌ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ ഒരു ദിവസം കൊണ്ട് പശുക്കടത്ത് അവസാനിപ്പിക്കുമെന്ന് അറിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാല്‍ഡ ജില്ലയിലെ ഗസോളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു...

‘ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നാൽ കലാപങ്ങളെ പ്രോൽസാഹിപ്പിക്കുന്നു എന്നർഥം’; മമത

മാൾഡ: ബിജെപിയെ സംസ്‌ഥാനത്ത് അധികാരത്തിൽ എത്തിക്കുന്നത് കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മാൽഡയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത ബാനർജി. 'ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നാൽ കലാപങ്ങളെ...

ബംഗാളിലെ ചുഴലിക്കാറ്റ്; കേന്ദ്ര ധനസഹായം മമത സർക്കാർ കൊള്ളയടിച്ചുവെന്ന് ബിജെപി

പശ്‌ചിമ ബർദാമൻ: സംസ്‌ഥാനത്ത് ഏറെ ദുരിതം വിതച്ച അംഫൻ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതാശ്വാസത്തിനായി കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം നൽകിയ ധനസഹായം മമത സർക്കാർ കൊള്ളയടിച്ചുവെന്ന ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്....

അഹംഭാവം മൂലം മമത കർഷകർക്കുള്ള കേന്ദ്ര പദ്ധതി അനുവദിച്ചില്ല; ജെപി നഡ്ഡ

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിരെ രൂക്ഷ വിമർശനവുമായി ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ. അഹംഭാവം മൂലം മമത പശ്‌ചിമ ബംഗാളിലെ കർഷകരെ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കിയെന്ന്...

ഫെബ്രുവരി 28 ആകുമ്പോഴേക്കും തൃണമൂലിൽ ആരും അവശേഷിക്കില്ല; സുവേന്ദു അധികാരി

ഹൗറ: തൃണമൂൽ കോൺഗ്രസിൽ(ടിഎംസി) ഫെബ്രുവരി 28 ആകുമ്പോഴേക്കും ആരും തന്നെ അവശേഷിക്കില്ലെന്ന് അടുത്തിടെ മുന്നണി വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരി. ടിഎംസി ഒരു സ്വകാര്യ ലിമിറ്റഡ് കമ്പനിയാണെന്നും സുവേന്ദു അധികാരി പറഞ്ഞു....
- Advertisement -