Tag: Boy Attacked in Kalamassery
കൊല്ലത്തും കളമശ്ശേരി മോഡൽ ആക്രമണം; വിദ്യാർഥികൾക്ക് കൂട്ടുകാരുടെ ക്രൂര മർദ്ദനം
കൊല്ലം: കളമശ്ശേരിയിലേതിന് സമാനമായ ആക്രമണം കൊല്ലത്തും. കൊല്ലം കരിക്കാട് സ്വദേശികളായ എട്ടിലും ഒമ്പതിലും പഠിക്കുന്ന വിദ്യാർഥികളാണ് കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിന് ഇരയായത്. കുട്ടികളെ കൂട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചു. പ്രായപൂർത്തിയാകാത്ത...
കളമശ്ശേരിയിലെ 17കാരന്റെ ആത്‍മഹത്യ; മണിക്കൂറുകളോളം നിർത്തി പോലീസ് മർദിച്ചതായി പരാതി
കളമശ്ശേരി: പ്ളസ്‌ടു വിദ്യാർഥിയെ മർദിച്ച സംഭവത്തിലെ ഒരാളുടെ ആത്‍മഹത്യ പോലീസ് മർദിച്ചതിലെ മനോവിഷമം മൂലമെന്ന് ബന്ധുക്കൾ. സംഭവത്തിൽ ഉൾപ്പെട്ടവരെ സ്‌റ്റേഷനിൽ രാവിലെ 11 മുതൽ വൈകിട്ട് 6 വരെ നിർത്തി മർദിച്ചതായാണ് ആരോപണം...
കളമശ്ശേരിയിൽ 17കാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: കളമശ്ശേരിയിൽ 17കാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി ഗ്ളാസ് ഫാക്‌ടറി കോളനി സ്വദേശിയായ 17കാരനാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നേരത്തെ കസ്‌റ്റഡിയിൽ എടുത്ത...
പതിനേഴുകാരനെ ക്രൂരമായി മർദ്ദിച്ചു; സംഭവത്തിൽ 4 പേർ പിടിയിൽ
എറണാകുളം : ജില്ലയിലെ കളമശ്ശേരിയിൽ പതിനേഴുകാരന് ക്രൂരമായ മർദ്ദനം. ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ചാണ് നാല് സുഹൃത്തുക്കൾ ചേർന്ന് പതിനേഴുകാരനെ ക്രൂരമായി മർദിച്ചത്. കൂടാതെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു.
സംഭവത്തിന്...