Tag: central finance ministry
സംസ്‌ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്; വായ്‌പാ പരിധി വെട്ടിക്കുറച്ച് കേന്ദ്രം
തിരുവനന്തപുരം: സംസ്‌ഥാനത്തിന് എടുക്കാവുന്ന വായ്‌പാ പരിധി വൻതോതിൽ വെട്ടിക്കുറച്ച് കേന്ദ്രം. 32,500 കോടി രൂപ വായ്‌പയെടുക്കാൻ കഴിയുമെന്നാണ് നേരത്തെ കേന്ദം അറിയിച്ചിരുന്നത്. എന്നാൽ, 15,390 കോടി രൂപ വായ്‌പ എടുക്കാൻ മാത്രമാണ് അനുമതി...
രാജ്യത്ത് ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു
ന്യൂഡെൽഹി: രാജ്യത്തെ എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള 2021-22 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.5ൽ നിന്ന് 8.1 ശതമാനമായി കുറച്ചു. എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ കേന്ദ്ര തൊഴിൽ മന്ത്രാലയം വഴി...
മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായി ഡോ. വി അനന്ത നാഗേശ്വർ ചുമതലയേറ്റു
ന്യൂഡെൽഹി: രാജ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായി ഡോ. വെങ്കിട്ടരാമൻ അനന്ത നാഗേശ്വർ ചുമതലയേറ്റു. കേന്ദ്രബജറ്റിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഡോ. വെങ്കിട്ടരാമന്റെ നിയമനം. ക്രെഡിറ്റ് സ്യുസ് ഗ്രൂപ്പ് എജിയുടെയും ജൂലിയസ് ബെയർ...
ക്രിപ്റ്റോ കറൻസിയുടെ പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല; കേന്ദ്ര ധനമന്ത്രി
ന്യൂഡെൽഹി: ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിയന്ത്രിക്കാൻ ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതരാമൻ പാർലമെന്റിൽ. എത്ര നികുതി ക്രിപ്റ്റോ ഇടപാടുകാരിൽ നിന്ന് സ്വീകരിച്ചുവെന്നതിന് കൃത്യമായ കണക്കുകളില്ല. ക്രിപ്റ്റോ ഇടപാടുകൾ...
സംസ്‌ഥാനങ്ങൾക്ക് 40,000 കോടി രൂപ വായ്‌പ അനുവദിച്ച് കേന്ദ്രം
ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് 40,000 കോടി രൂപയുടെ വായ്‌പ അനുവദിച്ച് കേന്ദ്ര സർക്കാർ. ജിഎസ്‌ടി വരുമാനം ഇടിഞ്ഞത് നികത്താനാണ് വായ്‌പ അനുവദിച്ചത്. ജിഎസ്‌ടി നഷ്‌ട പരിഹാരത്തിന് പുറമെയാണ് ഈ തുക നൽകുക. വരുമാന നഷ്‌ടം...
എസ്ബിഐക്ക് സമാനമായ നാല് ബാങ്കുകൾ കൂടി രാജ്യത്ത് വേണം; നിർമലാ സീതാരാമൻ
ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അതേ വലിപ്പത്തിലുള്ള നാല് ബാങ്കുകൾ കൂടി വേണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്തെ അതിവേഗം വളരുന്ന സാമ്പത്തിക ഘടനയുടെ...
പോർട്ടലിന്റെ സാങ്കേതിക പിഴവുകൾ പരിഹരിച്ചതായി ആദായനികുതി വകുപ്പ്
ന്യൂഡെൽഹി: പുതിയ ആദായനികുതി പോർട്ടലിന്റെ സാങ്കേതിക പിഴവുകൾ വലിയൊരളവോളം പരിഹരിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. 2020- 21 സാമ്പത്തിക വർഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകൾ ഇതിനകം സമർപ്പിച്ചു കഴിഞ്ഞതായും അധികൃതർ വ്യക്‌തമാക്കി....
ഈ സ്വത്തുക്കളെല്ലാം രാജ്യത്തിന്റേത്, ബിജെപിയുടേതല്ല; മമതാ ബാനര്‍ജി
കൊൽക്കത്ത: ആസ്‌തികൾ വിറ്റഴിച്ച് ധനസമാഹരണം നടത്താനുള്ള കേന്ദ്ര പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്ത് നിന്ന് വിറ്റഴിക്കുന്ന ആസ്‌തികള്‍ ബിജെപിയുടെയോ നരേന്ദ്ര മോദിയുടേതോ അല്ലെന്നും രാജ്യത്തിന്റേത് മാത്രമാണെന്നും മമതാ...