Sat, Apr 20, 2024
25.8 C
Dubai
Home Tags Coimbatore car blast

Tag: Coimbatore car blast

എൻഐഎ റെയ്‌ഡ്‌; പ്രധാന രേഖകൾ പിടിച്ചെടുത്തു- എറണാകുളത്ത് രണ്ടുപേർ കസ്‌റ്റഡിയിൽ

കൊച്ചി: കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് കേരളം, തമിഴ്‌നാട്, കർണാടക സംസ്‌ഥാനങ്ങളിൽ നടന്ന എൻഐഎ റെയ്‌ഡ്‌ അവസാനിച്ചു. എറണാകുളത്ത് അഞ്ചിടങ്ങളിലാണ് പരിശോധന നടന്നത്. രണ്ടുപേരെ എൻഐഎ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ആലുവയിൽ പണമിടപാട്...

കോയമ്പത്തൂർ കാർ സ്‌ഫോടനം: കേരളം ഉൾപ്പടെ 3 സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ചെന്നൈ: കോയമ്പത്തൂർ കാർ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്‌. കേരളം, തമിഴ്‌നാട്, കർണാടക സംസ്‌ഥാനങ്ങളിലെ 60 സ്‌ഥലങ്ങളിലാണ് ഇന്ന് പുലർച്ചെ മുതൽ എൻഐഎ റെയ്‌ഡ്‌ തുടങ്ങിയത്. ഐഎസ് അനുഭാവികളെന്ന്...

മംഗളൂരു സ്‌ഫോടനത്തിൽ ഷാരിഖ് ഉപയോഗിച്ചത് പ്രേംരാജ് ഹുതാഗിയുടെ ആധാർകാർഡ്

മംഗളൂരു: ഓട്ടോറിക്ഷാ സ്‌ഫോടനത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ എന്ന് സംശയിക്കുന്ന മുൻ യുഎപിഎ പ്രതി ഷാരിഖ് ഉപയോഗിച്ചത് പ്രേംരാജ് ഹുതാഗി എന്ന ഹിന്ദു യുവാവിന്റെ ആധാർ കാർഡ്. തുംകുരു ഡിവിഷനിലെ റെയിൽവേ ജീവനക്കാരനായ ഇയാളുടെ കാർഡ്...

മംഗളൂരു സ്‌ഫോടനം: മുഖ്യസൂത്രധാരന്‍ മുൻ യുഎപിഎ പ്രതി; തീവ്രവാദികളുമായി അടുത്തബന്ധം

മംഗളൂരു: ഓട്ടോറിക്ഷ സ്‌ഫോടനത്തിന് പിന്നിൽ മുൻ യുഎപിഎ കേസ് പ്രതി ഷാരിഖ് . ഇയാളാണ് സ്‌ഫോടന സമയത്ത് ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരൻ. ഇയാളുടെ വീട്ടിൽ നിന്നും കുക്കർ ബോംബും സ്‌ഫോടക വസ്‌തുക്കളും കണ്ടെത്തി....

ഐഎസ് അനുഭാവികളെന്ന് സംശയം; ചെന്നൈയിൽ പോലീസ് പരിശോധന തുടരുന്നു

ചെന്നൈ: സിറ്റി പോലീസ് ഐഎസ് അനുഭാവികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പരിശോധന നടത്തുന്നു. ചെന്നൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും വിവിധ സ്‌ഥലങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. ഐഎസ് ബന്ധം സംശയിക്കുന്നവരെ പിടികൂടുന്നതിനായി നവംബര്‍ 10ന് ദേശീയ അന്വേഷണ ഏജന്‍സി തമിഴ്‌നാട്ടിലെ...

കോയമ്പത്തൂർ കാർ സ്‌ഫോടനം: വ്യാപക റെയ്‌ഡുമായി എൻഐഎ

ചെന്നൈ: കോയമ്പത്തൂർ കാർ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) വ്യാപക റെയ്‌ഡ്‌. 45 ഇടങ്ങളിലാണ് നിലവിൽ റെയ്‌ഡ്‌ നടക്കുന്നത്. കോയമ്പത്തൂർ നഗരത്തിൽ മാത്രം 33 സ്‌ഥലങ്ങളിൽ റെയ്‌ഡ്‌ നടക്കുന്നുണ്ട്....

കോയമ്പത്തൂർ സ്‌ഫോടനം: ജമേഷ മുബീന്റെ ബധിരയും മൂകയുമായ ഭാര്യക്ക് പങ്കില്ല

കോയമ്പത്തൂർ: കോട്ടേമേട് സംഗമേശ്വര ക്ഷേത്രത്തിനു മുന്നില്‍ കാർ സ്‌ഫോടനക്കേസില്‍ ചാവേറായ ജമേഷ മുബീൻ വീട്ടില്‍ സ്‌ഫോടക വസ്‌തുക്കൾ ശേഖരിച്ചതു ഭാര്യയെ തെറ്റിദ്ധരിപ്പിച്ചെന്നു കണ്ടെത്തല്‍. സ്‍ഫോടക വസ്‌തുക്കൾ നിറച്ച പെട്ടികളില്‍ പഴയ തുണിത്തരങ്ങൾ ആണെന്നായിരുന്നു...

കോയമ്പത്തൂര്‍ കാർ സ്‌ഫോടനം: അന്വേഷണം എൻഐഎക്ക് കൈമാറിയിട്ടില്ല

കോയമ്പത്തൂര്‍: അന്വേഷണം ഔദ്യോഗികമായി എൻഐഎക്ക് കൈമാറിയിട്ടില്ലെന്ന് കോയമ്പത്തൂര്‍ പോലീസ് കമ്മിഷണർ അറിയിച്ചു. എന്നാൽ,എൻഐഎ ഉൾപ്പടെയുള്ള വിവിധ അന്വേഷണ ഏജൻസികൾ പോലീസിനൊപ്പം സമാന്തരമായി വിഷയത്തിൽ പരിശോധന നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളിൽ ചിലർക്ക് കേരള ബന്ധമുണ്ടെന്നും...
- Advertisement -