Fri, Mar 29, 2024
26 C
Dubai
Home Tags Corona new strain

Tag: corona new strain

യുവാക്കൾക്കും അടിയന്തരമായി വാക്‌സിൻ അനുവദിക്കണം; പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഢ്: സംസ്‌ഥാനത്തെ 81 ശതമാനം സാമ്പിളുകളിലും കോവിഡിന്റെ യുകെ വകഭേദം കണ്ടെത്തിയതിനാൽ യുവാക്കൾക്കും വാക്‌സിൻ അടിയന്തരമായി അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. വൈറസിന്റെ ഏറ്റവും അപകടകരമായ...

രാജ്യത്ത് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തി. ബ്രസീൽ, ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം ഇന്ത്യയിൽ കണ്ടെത്തിയെന്ന് കേന്ദ്ര സർക്കാരാണ് അറിയിച്ചത്. 4 പേർക്ക് ദക്ഷിണാഫ്രിക്കൻ വകഭേദവും ഒരാൾക്ക് ബ്രസീൽ വകഭേദവും സ്‌ഥിരീകരിച്ചുവെന്ന്...

ജപ്പാനിൽ കോവിഡിന്റെ മറ്റൊരു വകഭേദം; രോഗം ബ്രസീലിൽ നിന്ന് എത്തിയവർക്ക്

ടോക്കിയോ: ജപ്പാനിൽ കൊറോണ വൈറസിന്റെ മറ്റൊരു വകഭേദം കണ്ടെത്തി. ബ്രസീലിൽ നിന്ന് രാജ്യത്തേക്കെത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ജപ്പാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുകെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നേരത്തെ...

അമേരിക്കയിൽ കോവിഡിന്റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തിയെന്ന് റിപ്പോർട്; യുകെ വൈറസിനേക്കാൾ വ്യാപന ശേഷി

വാഷിങ്ടൺ: വ്യാപന ശേഷി കൂടിയ കോവിഡ് വൈറസിന്റെ പുതിയൊരു വകഭേദം അമേരിക്കയിൽ പടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യുകെയിൽ പടർന്നുപിടിക്കുന്ന അതിതീവ്ര കോവിഡ് വകഭേദത്തെക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ള വൈറസിന്റെ പുതിയ വകഭേദം അമേരിക്കയിൽ...

അതിതീവ്ര കോവിഡ്; രാജ്യത്ത് 90 പേർക്ക് രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് അതിതീവ്ര കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 90 ആയി. യുകെയിൽ നിന്ന് മടങ്ങി എത്തിയവർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. അതേസമയം, മധ്യപ്രദേശിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ ആദ്യ കേസ്...

ജനിതകമാറ്റം സംഭവിച്ച കോവിഡ് രാജ്യത്ത് 82 പേർക്ക്; ജാഗ്രതയിൽ ഇന്ത്യ

ന്യൂഡെൽഹി: രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 82 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 6 വരെ 73 പേർക്കായിരുന്നു യുകെയിൽ കണ്ടെത്തിയ അതിതീവ്ര വ്യാപന...

കോവിഡ് നിയന്ത്രണാതീതം; ബ്രിട്ടൺ വീണ്ടും സമ്പൂർണ ലോക്ക്ഡൗണിലേക്ക്

ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ബ്രിട്ടണ്‍ ദേശീയതലത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. ബുധനാഴ്‌ച അർധരാത്രി മുതല്‍ ഫെബ്രുവരി പകുതിവരെയാണ് ലോക്ക്ഡൗൺ...

അതിതീവ്ര കോവിഡ് കോഴിക്കോടും; ലണ്ടനില്‍ നിന്നെത്തിയ പിതാവിനും മകള്‍ക്കും രോഗബാധ

കോഴിക്കോട് : സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര കോവിഡ് വൈറസ് സ്‌ഥിരീകരിച്ച 6 പേരില്‍ രണ്ട് പേർ കോഴിക്കോട് ജില്ലയില്‍ നിന്നും. കോഴിക്കോട് ദേവഗിരി സ്വദേശികളായ 36കാരനായ യുവാവിനും രണ്ടര വയസുള്ള മകള്‍ക്കുമാണ് രോഗം...
- Advertisement -