Mon, Apr 29, 2024
36.8 C
Dubai
Home Tags Corona new strain

Tag: corona new strain

കോവിഡിന്റെ പുതിയ വകഭേദം കേരളത്തിലും; 6 പേർക്ക് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വകഭേദം കേരളത്തിലും സ്‌ഥിരീകരിച്ചു. യുകെയിൽ നിന്ന് നാട്ടിൽ എത്തിയ 6 പേരിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂർ-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ...

കോവിഡ് വകഭേദം; രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 38 ആയി

ന്യൂഡെൽഹി: രാജ്യത്ത് ഇതുവരെ 38 പേർക്ക് ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ്ബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. യുകെയിൽ നിന്നുള്ള വിമാന സർവീസ് ജനുവരി 6 മുതൽ ക്രമാനുഗതമായി പുനരാരംഭിക്കാനുള്ള നീക്കത്തിനിടെയാണ്...

യുകെയിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ന്യൂഡെൽഹി: യുകെയിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഇതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ആർടിപിസിആർ പരിശോധനയാണ് യുകെയിൽ നിന്നും എത്തുന്നവർ നടത്തേണ്ടത്. യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തിയവരിലും ജനിതകമാറ്റം...

ഇന്ത്യ-ബ്രിട്ടൺ വിമാന സർവീസ് ജനുവരി എട്ട് മുതൽ പുനരാരംഭിക്കും

ന്യൂഡെല്‍ഹി: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവച്ച ഇന്ത്യ-ബ്രിട്ടൺ വിമാന സർവീസ് നിയന്ത്രണങ്ങളോടെ ജനുവരി എട്ട് മുതൽ പുനരാരംഭിക്കും. ഇന്ത്യയിൽ നിന്ന് ബ്രിട്ടണിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നതായി കേന്ദ്ര...

ബ്രിട്ടനില്‍ നിന്നെത്തിയവരുടെ ആദ്യ പരിശോധനാ ഫലം പുറത്ത്; അതിതീവ്ര കോവിഡ് സാന്നിധ്യമില്ല

തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്ന് സംസ്‌ഥാനത്ത് എത്തിയവരില്‍ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ സാമ്പിളുകളുടെ പരിശോധനാഫലം പുറത്ത്. പൂണെ വൈറോളജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്. പരിശോധനയില്‍ ജനിതക മാറ്റം സംഭവിച്ച...

ജനിതകമാറ്റം സംഭവിച്ച കൊറോണ; ഇന്ത്യയിൽ 5 പുതിയ കേസുകൾ

ന്യൂഡെൽഹി: ഇന്ത്യയിൽ 5 പേരിൽ കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം 25 ആയി. ഉത്തർപ്രദേശിലാണ് രാജ്യത്ത് ആദ്യമായി...

രാജ്യത്ത് 20 പേർക്ക് ജനിതകമാറ്റം വന്ന കൊറോണ വൈറസ്; ഇന്ന് മാത്രം 14 കേസുകൾ

ന്യൂഡെൽഹി: ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്‌ത ജനിതകമാറ്റം വന്ന കൊറോണ വൈറസ്ബാധ രാജ്യത്ത് 14 പേർക്ക് കൂടി സ്‌ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നുരാവിലെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡ് സ്‌ഥിരീകരിച്ചവരുടെ...

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്; ബംഗളൂരിൽ അപ്പാർട്ട്മെന്റ് സീൽ ചെയ്‌തു

ബംഗളൂര്: ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയ രണ്ടുപേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്‌ഥിരീകരിച്ചതിനെ തുടർന്ന് ബംഗളൂര് വസന്ത്പുര അപ്പാർട്ട്മെന്റ് സീൽ ചെയ്‌തു. ഡിസംബർ 19ന് ബംഗളൂരിൽ എത്തിയ 35 വയസുകാരിക്കും മകൾക്കുമാണ്...
- Advertisement -