Tag: covaxin 3rd trial
കൊവാക്‌സിന് യുകെയുടെ അംഗീകാരം; യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്
ലണ്ടൻ: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിനായ കൊവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം. കൊവാക്‌സിൻ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ ബ്രിട്ടനില്‍ പ്രവേശിക്കാം. നവംബര്‍ 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി. ഇന്ത്യയ്‌ക്ക് പുറമെ യുഎഇ, മലേഷ്യ...
കൊവാക്‌സിന് അംഗീകാരം വൈകും; കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഡബ്ള്യുഎച്ച്ഒ
ന്യൂയോർക്ക്: കൊവാക്‌സിന്റെ ആഗോള അംഗീകാരം ഇനിയും നീളും. ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സമിതി യോഗത്തിൽ കൊവാക്‌സിന് അംഗീകാരം ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഭാരത് ബയോടെക്കിനോട് കൂടുതൽ രേഖകളും തെളിവുകളും...
കൊവാക്‌സിൻ സെപ്റ്റംബറോടെ കുട്ടികൾക്ക് നൽകാൻ കഴിയും; ഡോ. രൺദീപ് ഗുലേറിയ
ന്യൂഡെൽഹി: രാജ്യത്തെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സിനായ ഭാരത് ബയോടെക്കിന്റെ 'കോവാക്‌സിൻ' സെപ്റ്റംബറോടെ കുട്ടികൾക്കായി ലഭ്യമാകുമെന്ന് ഡെൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ്...
കൊവാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം; 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്
ന്യൂഡെൽഹി: കോവിഡിന് എതിരെ ഭാരത് ബയോടെക് നിർമിച്ച കൊവാക്‌സിൻ 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്. ഡിസിജിഐയുടെ (ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ) വിദഗ്‌ധ സമിതി അംഗീകരിച്ച കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലത്തിലാണ്...
യുഎസിൽ കൊവാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതിയില്ല
ന്യൂയോർക്ക്: കോവിഡിനെതിരെ ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് അമേരിക്കയിൽ അടിയന്തിര ഉപയോഗ അനുമതിയില്ല. കൊവാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനായി ഓക്യുജെൻ എന്ന കമ്പനിയാണ് എഫ്‌ഡിഎയെ സമീപിച്ചത്. എന്നാൽ എഫ്‌ഡിഎ ഈ അപേക്ഷ...
വാക്‌സിൻ ക്ഷാമം; രാജ്യത്തിന് പുറത്ത് കൊവാക്‌സിൻ നിർമിക്കാനുള്ള നീക്കവുമായി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തെ കൊവിഡ് വാക്‌സിൻ ക്ഷാമം പരിഹരിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ ഉൽപാദനം രാജ്യത്തിന് പുറത്തും നടത്താനുള്ള നീക്കങ്ങളാണ് സർക്കാർ ആരംഭിച്ചത്.
വാക്‌സിൻ ഉൽപാദനം അടിയന്തരമായി വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം....
പൂനെയിൽ കൊവാക്‌സിൻ നിർമാണ പ്ളാന്റ് ആഗസ്‌റ്റോടെ പ്രവർത്തനം തുടങ്ങും
പൂനെ: ഭാരത് ബയോടെക്കിന്റ പുതിയ വാക്‌സിന്‍ നിര്‍മാണ പ്ളാന്റ് ആഗസ്‌റ്റോടെ പൂനെയില്‍ പ്രവര്‍ത്തനം ആരംഭിക്കും. പൂനെയിലെ മാഞ്ചിരയിലാണ് പ്ളാന്റ് നിര്‍മിക്കുന്നത്. ആഗസ്‌റ്റോടെ ഇവിടെ നിന്നും വാക്‌സിന്‍ വിതരണത്തിന് തയ്യാറാകും. കൊവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത്...
കൊവാക്‌സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി
ന്യൂഡെൽഹി: ഇന്ത്യയുടെ തദ്ദേശ വാക്‌സിനായ, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ പരീക്ഷണത്തിന് അനുമതി നൽകി. പ്രത്യേക സബ്‌ജക്‌ട് എക്‌സ്‌പർട്ട് കമ്മിറ്റിയാണ് അനുമതി നൽകിയത്. രണ്ടാം ഘട്ടത്തിന്റെ...