Thu, Apr 25, 2024
30.3 C
Dubai
Home Tags Covid Related News World

Tag: Covid Related News World

ലോകത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടം; ലോകാരോഗ്യ സംഘടന

വാഷിങ്ടൺ : കോവിഡ് വ്യാപനം നിലവിൽ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് വ്യക്‌തമാക്കി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം...

ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്‌ത രാജ്യമായി യുഎഇ

ദുബായ്: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ലോകത്ത് ഒന്നാം സ്‌ഥാനത്തുള്ള രാജ്യമായി മാറി യുഎഇ. ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്നാണ് യുഎഇ ഈ നേട്ടം കൈവരിച്ചത്. ബ്‌ളൂം ബര്‍ഗ് വാക്‌സിന്‍ ട്രാക്കര്‍ ആണ് ഇത്...

‘നൂറോളം രാജ്യങ്ങളിൽ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം’; ലോകാരോഗ്യ സംഘടന

ജനീവ: ലോകം കോവിഡ് മഹാമാരിയുടെ അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ലോകാരോഗ്യ സംഘടന. നൂറ് രാജ്യങ്ങങ്ങളിൽ കോവിഡിന്റെ വകഭേദമായ ഡെൽറ്റ വേരിയന്റ് കണ്ടെത്തിയെന്നും ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം...

ബീറ്റാ വകഭേദത്തെ നേരിടാൻ വാക്‌സിൻ ബൂസ്‌റ്റർ; പരീക്ഷണത്തിൽ കൈകോർത്ത് ഓക്‌സ്‌ഫോർഡ്, അസ്‌ട്രാസെനക്ക

ലണ്ടൻ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ ബീറ്റാ വകഭേദത്തെ നേരിടാൻ ബൂസ്‌റ്റർ പരീക്ഷണവുമായി ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്‌ട്രാസെനക്കയും. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ബീറ്റാ വകഭേദത്തിനെതിരെ കൂടുതൽ ഫലപ്രദമായ വാക്‌സിൻ ഉൽപാദിപ്പിക്കാനാണ് നീക്കം. ബ്രിട്ടൺ, ദക്ഷിണാഫ്രിക്ക,...

‘ദരിദ്ര രാജ്യങ്ങള്‍ പ്രതിസന്ധിയിൽ’; വാക്‌സിന്‍ വിതരണത്തിലെ അസമത്വം ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് 19 പ്രതിരോധത്തിനുള്ള വാക്‌സിന്‍ വിതരണത്തിലെ അസമത്വം ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന. സമ്പന്ന രാജ്യങ്ങള്‍ അപകട സാധ്യത കുറഞ്ഞ ചെറുപ്പക്കാര്‍ക്കടക്കം വാക്‌സിന്‍ നല്‍കുമ്പോള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് ആവശ്യത്തിനുള്ള വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ...

ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിൻ കൃത്യമായി ലഭിക്കുന്നില്ല; ലോകാരോഗ്യ സംഘടന

ജനീവ: ആഗോള വാക്‌സിൻ പങ്കിടൽ പദ്ധതിയിലൂടെ ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിൻ ഡോസുകൾ നൽകാനുള്ള ശ്രമങ്ങൾ വിജയം കാണുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. ദരിദ്ര രാജ്യങ്ങൾക്ക് 'കൊവാക്‌സ്' പദ്ധതിയിലൂടെ ആവശ്യമായ വാക്‌സിൻ ഡോസുകൾ ലഭ്യമാക്കാൻ കഴിയുന്നില്ലെന്നാണ്...

തായ്‌വാനിലേക്ക് 75,000 വാക്‌സിൻ ഡോസുകൾ എത്തിക്കും; സഹായവുമായി യുഎസ്‌

തായ്‌പേയ്‌: കോവിഡ് പ്രതിരോധത്തിൽ തായ്‌വാന് സഹായവുമായി യുഎസ്. 75,000 കോവിഡ് വാക്‌സിൻ ഡോസുകൾ തായ്‌വാന് കൈമാറുമെന്ന് യുഎസ് സെനറ്റർ ടമ്മി ഡക്ക്വർത്ത് അറിയിച്ചു. ആഭ്യന്തര കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ആഗോള വാക്‌സിൻ ക്ഷാമം...

രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാസ്‌ക് വേണ്ട; യുഎസിനെതിരെ ലോകാരോഗ്യ സംഘടന

വാഷിങ്ടൺ : കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക്‌ മാസ്‌ക് ഉപേക്ഷിക്കാമെന്ന അമേരിക്കയുടെ തീരുമാനത്തിനെതിരെ ലോകാരോഗ്യ സംഘടന. ഒരോയിടത്തെയും രോഗ വ്യാപനത്തിന്റെ തീവ്രത വിലയിരുത്താതെ ഇത്തരം തീരുമാനങ്ങൾ പാടില്ലെന്ന് ലോകാരോഗ്യ സംഘടന...
- Advertisement -