Fri, Apr 26, 2024
28.3 C
Dubai
Home Tags Covishield

Tag: Covishield

കോവിഷീൽഡ്‌ വാക്‌സിൻ; ബൂസ്‌റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി

ന്യൂഡെൽഹി: ബൂസ്‌റ്റർ ഡോസായി ഉപയോഗിക്കാൻ കോവിഷീൽഡ്‌ വാക്‌സിന് അനുമതി നൽകണമെന്ന ആവശ്യവുമായി സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇക്കാര്യം ആവശ്യപ്പെട്ട് ഡിസിജിഐക്ക് നിർമാതാക്കൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ...

‘ഞാൻ സ്വീകരിച്ചത് ഇന്ത്യയുടെ വാക്‌സിൻ’; യുഎൻ ജനറൽ അസംബ്‌ളി പ്രസിഡണ്ട്

വാഷിങ്ടൺ: ഇന്ത്യയിൽ നിർമിച്ച കോവിഷീൽഡ്‌ വാക്‌സിൻ ഡോസുകളാണ് താൻ സ്വീകരിച്ചതെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്ര സംഘടന ജനറൽ അസംബ്‌ളിയുടെ 76ആമത് സെഷൻ പ്രസിഡണ്ട് അബ്‌ദുള്ള ഷാഹിദ്. 'ഞാൻ ഇന്ത്യയുടെ കോവിഷീൽഡ്‌ വാക്‌സിനാണ് എടുത്തത്. രണ്ട് ഡോസുകളും...

‘വാക്‌സിൻ മിക്‌സിങ്’ ശരിയായ രീതിയല്ലെന്ന് സൈറസ് പൂനാവാല

ന്യൂഡെൽഹി: രണ്ട് വ്യത്യസ്‌ത കോവിഡ് വാക്‌സിനുകള്‍ മിശ്രിതപ്പെടുത്തി ഉപയോഗിക്കുന്ന നടപടിയോട് യോജിപ്പില്ലെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. സൈറസ് പൂനാവാല. വാക്‌സിന്‍ മിശ്രിതത്തിന് താൻ എതിരാണെന്നും, അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം...

കോവിഡ് ഭേദമായവർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചാൽ മതി; ഐസിഎംആർ

ന്യൂഡെൽഹി: കോവിഡ് ഭേദമായവർക്ക് ഒരു ഡോസ് വാക്‌സിൻ മതിയെന്ന് ഐസിഎംആർ. ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി രണ്ട് ഡോസ് വാക്‌സിനെടുത്ത ആളുകളേക്കാൾ ശേഷി കോവിഡ് ഭേദമായ ശേഷം വാക്‌സിന്റെ ഒരു ഡോസ് മാത്രം...

കോവിഷീൽഡിന് യൂറോപ്യൻ യൂണിയന്റെ അനുമതിയില്ല; പരിഹാരം ഉടനെന്ന് അദാർ പൂനവാല

ന്യൂഡെൽഹി: കോവിഷീൽഡ്‌ വാക്‌സിന് യൂറോപ്യൻ യൂണിയന്റെ 'ഗ്രീൻ പാസ്' പട്ടികയിൽ ഇടം നൽകാത്ത സാഹചര്യത്തിൽ ഇത് പരിഹരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല. ജൂലൈ ഒന്ന് മുതൽ...

കോവിഷീൽഡ്‌ വാക്‌സിൻ ഡോസുകളുടെ ഇടവേള കുറച്ചേക്കും

ന്യൂഡെൽഹി: കോവിഷീല്‍ഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്‌ക്കുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യ പരിശോധിക്കുന്നു. ഇടവേള എട്ടാഴ്‌ചയാക്കി കുറയ്‌ക്കണമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. കുറഞ്ഞപക്ഷം, പ്രായമേറിയവരിലെങ്കിലും നിലവിലെ ഇടവേള കുറയ്‌ക്കാനാണ് സാധ്യത. യുകെയിലെ പഠനം മുന്‍നിര്‍ത്തി മെയ് 13നാണ്...

കൊവാക്‌സിനേക്കാൾ ഫലപ്രദം കോവിഷീൽഡെന്ന് പഠന റിപ്പോർട്

ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിനേക്കാൾ കോവിഡ് വൈറസിനെതിരായ ആന്റിബോഡി കൂടുതലുള്ളത് കോവിഷീൽഡ് സ്വീകരിച്ചവരിലെന്ന് പഠന റിപ്പോർട്. 'കൊറോണ വൈറസ് വാക്‌സിൻ-ഇൻഡ്യൂസ്‌ഡ് ആന്റിബോഡി ടൈട്രെ' (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോർട്...

കോവിഷീൽഡ് ആദ്യ ഡോസിന് കൊവാക്‌സിനേക്കാൾ ഫലപ്രാപ്‌തി; ഐസിഎംആർ

ന്യൂഡെൽഹി: സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന്റെ ആദ്യ ഡോസിന് തദ്ദേശീയ വാക്‌സിനായ കൊവാക്‌സിനേക്കാൾ ഫലപ്രാപ്‌തിയുണ്ടെന്ന് ഐസിഎംആർ. അതിനാലാണ് കൊവിഷീല്‍ഡ് ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ഡോസിന് മൂന്ന്...
- Advertisement -