Sun, May 5, 2024
32.8 C
Dubai
Home Tags Covishield

Tag: Covishield

കോവിഷീൽഡ് വാക്‌സിൻ; രക്‌തം കട്ടപിടിക്കുന്ന കേസുകൾ ഇന്ത്യയിൽ വളരെ കുറവെന്ന് റിപ്പോർട്

ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിന്റെ ഉപയോഗത്തിന് ശേഷം രക്‌തം കട്ടപിടിക്കുന്ന ഏതാനും കേസുകൾ മാത്രമേ രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുള്ളുവെന്ന് വാക്‌സിനേഷനെ തുടർന്നുള്ള പ്രതികൂല സംഭവങ്ങൾ നിരീക്ഷിക്കുന്ന ദേശീയ സമിതി (എഇഎഫ്ഐ). പത്ത് ലക്ഷം ഡോസ്...

കോവിഷീൽഡ് വാക്‌സിന് വിലകുറച്ചു; സംസ്‌ഥാനങ്ങൾക്ക് ലഭിക്കുക 300 രൂപക്ക്

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീൽഡിന്റെ വില കുറച്ചു. സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ ഡോസിന് 300 രൂപക്ക് നൽകുമെന്ന് പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് അറിയിച്ചു. നേരത്തെ 400 രൂപയായിരുന്നു സംസ്‌ഥാനങ്ങൾക്കുള്ള നിരക്ക് നിശ്‌ചയിച്ചിരുന്നത്. മറ്റ്...

10 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക

ജോഹന്നാസ്ബർഗ്: 10 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിനുകൾ തിരിച്ചെടുക്കണമെന്ന് പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. വകഭേദം വന്ന വൈറസിന് കോവിഷീൽഡ് ഫലപ്രദമല്ലെന്ന് ദക്ഷിണാഫ്രിക്ക ഇന്ത്യയെ അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ 90 ശതമാനം ആളുകൾക്കും ജനിതകമാറ്റം...

‌സർക്കാരിന് 200 രൂപക്കും പൊതുജനങ്ങൾക്ക് 1,000 രൂപക്കും വാക്‌സിൻ ലഭ്യമാക്കും; സെറം മേധാവി

പൂണെ: സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിക്കുന്ന കോവിഷീൽഡ്‌ വാക്‌സിൻ സർക്കാരിന് 200 രൂപക്കും പൊതുജനങ്ങൾക്ക് 1,000 രൂപക്കും ലഭ്യമാക്കുമെന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല. വാക്‌സിന്റെ അഞ്ച് കോടി ഡോസുകൾക്ക് ഇതിനോടകം അധികൃതരുടെ അനുമതി...

കോവീഷീൽഡ്‌ ആരോപണം തെറ്റ്; പരാതിക്കാരനെതിരെ കർശന നടപടി; 100 കോടിയുടെ മാനനഷ്‌ട കേസ്

പൂനെ: കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായതിനെ തുടർന്ന് ഗുരുതരമായ ശാരീരിക, മാനസിക പ്രശ്‌നങ്ങൾ ഉണ്ടായെന്ന ചെന്നൈ സ്വദേശിയുടെ ആരോപണം തെറ്റാണെന്ന് കണ്ടെത്തി. ഇയാൾക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങുകയാണ് വാക്‌സിൻ നിർമാണ കമ്പനിയായ സിറം...

ആരോഗ്യ പ്രശ്‌നം; കോവീഷീൽഡ്‌ വാക്‌സിൻ നിർമാണം നിർത്തി വെക്കണം; നഷ്‌ടപരിഹാരമായി 5 കോടി ആവശ്യപ്പെട്ട്...

ചെന്നൈ: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീൽഡിന്റെ പരീക്ഷണത്തിൽ പങ്കാളിയായതിനെ തുടർന്ന് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ ഉണ്ടായെന്ന് ചെന്നൈ സ്വദേശി. പരീക്ഷണത്തെ തുടർന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായെന്നും അതിനാൽ 5 കോടി നഷ്‌ടപരിഹാരം...

ഓക്‌സ്‌ഫോർഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം പൂനെയിൽ; ഉടൻ ആരംഭിക്കും

പൂനെ: ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയും സെറം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന 'കൊവിഷീൽഡ്' വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം പൂനെയിൽ ഉടൻ ആരംഭിക്കും. ഈ മാസം തുടക്കത്തിൽ പരീക്ഷണം നിർത്തിവെച്ചിരുന്നു. മനുഷ്യരിലെ പരീക്ഷണത്തിനിടെ ചിലയിടങ്ങളിൽ പാർശ്വഫലങ്ങൾ...

വാക്സിന്‍ അവസാനഘട്ടത്തിലേക്ക്; രണ്ട് ഡോസിൽ ജീവിതാവസാനം വരെ പ്രതിരോധം

മുംബൈ:  ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ അവസാനഘട്ട പരീക്ഷണത്തിലേക്ക്. ഈ ഘട്ടത്തിലെ പരീക്ഷണങ്ങള്‍ വിജയിച്ച് വാക്സിന്‍ വിപണിയില്‍ എത്തിയാല്‍ രണ്ട് ഡോസാണ് എടുക്കേണ്ടത്. ഒരു ഡോസിന് 250 രൂപ നിരക്കില്‍...
- Advertisement -