Tag: CPM-CPI
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി; എറണാകുളത്ത് സിപിഎമ്മിൽ കൂട്ടനടപടി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട നടപടി. തൃക്കാക്കരയിലെ പരാജയത്തിൽ സികെ മണിശങ്കറിനെ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെഡി വിൻസെന്റിന്റെ തിരെഞ്ഞെടുക്കപ്പെട്ട...
പാലക്കാട് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം
പാലക്കാട്: അകത്തേത്തറയിലെ ധോണിയിൽ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.
എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സംഘം കല്ലേറും നടത്തി. സിപിഐ ധോണി ബ്രാഞ്ച് അംഗം...
കിറ്റ് വിതരണത്തിലെ തർക്കം; കോഴിക്കോട് സിപിഎം പ്രവർത്തകന് മർദ്ദനമേറ്റു
കോഴിക്കോട്: സിപിഎം പ്രവർത്തകന് മർദ്ദനമേറ്റു. സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്ന ശിവദാസ് എന്നയാൾക്കാണ് മർദ്ദനമേറ്റത്. നേരത്തെ സിപിഐ കമ്പിളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ശിവദാസ്. ഇന്നലെ രാത്രി അക്രമികൾ ശിവദാസിന്റെ തല അടിച്ച്...
































