Tag: DILEEP CASE
ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ചത് നിർണായക രേഖകൾ; വീണ്ടെടുത്ത് ക്രൈം ബ്രാഞ്ച്
കൊച്ചി: നടൻ ദിലീപിന്റെ ഫോണിൽ നിന്ന് സൈബർ വിദഗ്‌ധൻ സായ് ശങ്കർ നീക്കം ചെയ്‌ത ചില നിർണായക രേഖകൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായി റിപ്പോർട്. ചില വാട്‍സ്‌ആപ്പ് ചാറ്റുകളടക്കമാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്....
ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; ഒഴിഞ്ഞുമാറി ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് നോട്ടീസ് നൽകി അന്വേഷണ സംഘം. തിങ്കളാഴ്‌ച ഹാജരാകാനാണ് നിർദ്ദേശം. കേസിന്റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഈ മാസം...
സായ് ശങ്കറിന്റെ ജാമ്യ ഹരജി നിലനിൽക്കില്ല; കോടതി
കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച സൈബർ വിദഗ്‌ധൻ സായ് ശങ്കറിന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി തീർപ്പാക്കി. സായ് ശങ്കറിന്റെ ജാമ്യഹരജി ഈ ഘട്ടത്തിൽ നിലനിൽക്കില്ലെന്ന് കോടതി...
ദിലീപ് കേസ്; രണ്ട് സിനിമ- സീരിയൽ താരങ്ങളുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിൽ തിരുവനന്തപുരത്തെ സിനിമ- സീരിയൽ രംഗത്തുള്ള രണ്ട് പേരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് സിഐയുടെ...
വധ ഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: വധ ഗൂഢാലോചന കേസിൽ സ്വകാര്യ സൈബർ ഹാക്കർ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാൻ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അറസ്‌റ്റ്...
സൈബർ വിദഗ്‌ധൻ സായ് ശങ്കർ 45 ലക്ഷം തട്ടി; പരാതി
കോഴിക്കോട്: സൈബർ വിദഗ്‌ധൻ സായ് ശങ്കറിനെതിരെ ലക്ഷങ്ങളുടെ തട്ടിപ്പുകേസ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനാണ് ഇദ്ദേഹം. ഇലക്‌ട്രോണിക് ഉപകരണങ്ങൾ...
വധ ഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്‌ത് ക്രൈം ബ്രാഞ്ച്
കോഴിക്കോട്: വധ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ഹാക്കർ സായ് ശങ്കറിന്റെ ഭാര്യ എസ്സയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. എസ്സയുടെ ലോഗിൻ ഐഡി ഉപയോഗിച്ച് ഐ...
തെളിവ് നശിപ്പിക്കൽ; ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്‌തേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്‌തേക്കും. ഗൂഢാലോചന കേസിലെ തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തിന്റെ അടിസ്‌ഥാനത്തിൽ ബി രാമൻപിള്ള അടക്കമുള്ള ദിലീപിന്റെ...





































