Wed, Apr 24, 2024
28 C
Dubai
Home Tags Edappadi palaniswami

Tag: edappadi palaniswami

അണ്ണാഡിഎംകെ പിടിച്ച് പളനിസാമി; പനീർസെൽവത്തെ പുറത്താക്കി

ചെന്നൈ: മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തെ പാർട്ടിയിൽനിന്നു പുറത്താക്കി അണ്ണാഡിഎംകെ. തിങ്കളാഴ്‌ച ചേർന്ന പാർട്ടി ജനറൽ കൗണ്‍സിൽ യോഗത്തിൽ എടപ്പാടി പളനിസാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പ്രത്യേക പ്രമേയത്തിലൂടെയാണ്‌ പനീര്‍ശെല്‍വത്തെ...

സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് എതിരായ കേസുകൾ റദ്ദാക്കാൻ തമിഴ്‌നാട്

ചെന്നൈ: തമിഴ്‍നാട്ടിൽ സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്ക് എതിരായ കേസുകൾ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പോലീസിനെ ആക്രമിച്ച കേസുകൾ ഒഴികെയുള്ളവ എല്ലാം പിൻവലിക്കാനാണ് സർക്കാർ തീരുമാനം. തമിഴ്‍നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാൻ...

12,110 കോടിയുടെ കാർഷിക കടം എഴുതിത്തള്ളി തമിഴ്‌നാട് സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിൽ 12,110 കോടി രൂപയുടെ കാർഷിക കടം എഴുതിത്തള്ളുമെന്ന് എഐഎഡിഎംകെ സർക്കാർ അറിയിച്ചു. പദ്ധതി ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും ആവശ്യമായ സാമ്പത്തിക വിഹിതം സർക്കാർ നൽകുമെന്നും നിയമസഭയിൽ കഴിഞ്ഞ ദിവസം...

വിദ്യാര്‍ഥികള്‍ക്കായി ദിവസേന 2 ജിബി സൗജന്യ ഡാറ്റാ നല്‍കും; തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: ഓണ്‍ലൈന്‍ ക്ളാസില്‍ പങ്കെടുക്കുന്നതിനായി കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമി. ജനുവരി മുതല്‍ ഏപ്രില്‍ വരെ ദിവസം രണ്ടു ജിബി ഡാറ്റയാണ് സൗജന്യ ഡാറ്റാകാർഡ്...

ജെറുസലേം സന്ദര്‍ശിക്കുന്ന തീര്‍ഥാടകരുടെ സബ്സിഡി വര്‍ധിപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: പുരാതന നഗരമായ ജെറുസലേമിലേക്ക് തീര്‍ഥാടനത്തിനായി പോകുന്ന ക്രിസ്‌ത്യാനികള്‍ക്ക് ഏര്‍പ്പെടുത്തിയ സബ്‌സിഡി തുക തമിഴ്‌നാട് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സബ്‌സിഡി തുക 20,000 രൂപയില്‍ നിന്ന് 37,000 രൂപയായാണ് ഉയര്‍ത്തിയതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി...

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ്; എഐഎഡിഎംകെയുടെ പ്രചാരണത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി

സേലം: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ(എഐഎഡിഎംകെ) പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. അദ്ദേഹത്തിന്റെ മണ്ഡലമായ സേലത്തെ എടപ്പാടിയില്‍...

തമിഴ്‌നാട്ടിലും സൗജന്യ വാക്‌സിന്‍; ബിജെപിക്ക് പിന്നാലേ പ്രഖ്യാപനവുമായി പളനിസ്വാമി

ചെന്നൈ: തമിഴ്‌നാട്ടിലും സൗജന്യമായി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ബീഹാറില്‍ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ബിജെപി വാഗ്‌ദാനം നല്‍കിയതിന് പിന്നാലെയാണ് സൗജന്യ വാക്‌സിന്‍ പ്രഖ്യാപനവുമായി...

ഹൈദരാബാദ് വെള്ളപ്പൊക്കം; സഹായ ഹസ്‌തവുമായി തമിഴ്‌നാട്

ചെന്നൈ: ഹൈദരാബാദ് വെള്ളപ്പൊക്കത്തില്‍ വലയുന്ന തെലുങ്കാന സര്‍ക്കാറിന് 10 കോടിയുടെ സഹായവുമായി തമിഴ്‌നാട്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരിട്ടാണ് സഹായം പ്രഖ്യാപിച്ചത്. ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും അടിയന്തിര സഹായമായി ഈ തുക ലഭ്യമാക്കുമെന്നും അദ്ദേഹം...
- Advertisement -