Tag: Eesho Malayalam Movie
ജയസൂര്യ- നാദിർഷ ചിത്രം ഈശോ; പുതിയ ടീസർ പുറത്ത്
ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ഈശോയുടെ പുതിയ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ടീസർ സമൂഹ മാദ്ധ്യമങ്ങളിലൂടെ ടീസർ പുറത്തുവിട്ടത്.
ഒരു ത്രില്ലർ മൂഡിൽ മുന്നോട്ട് പോവുന്ന ടീസർ ഏറെ...
‘ഈശോ’ സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകരുത്; ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ഈശോ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. സിനിമയ്‌ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി വിഷയത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി...
‘ഈശോ’ വിവാദം; ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം- ഡിവൈഎഫ്‌ഐ
നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തിൽ പ്രതികരിച്ച് ഡിവൈഎഫ്‌ഐ. നാദിർഷായുടെ 'ഈശോ' എന്ന സിനിമയുടെ പേരിൽ ഉയർന്നുവരുന്ന വിവാദങ്ങൾ ദൗര്‍ഭാഗ്യകരമാണെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.
ഇത്...
ക്രൈസ്‌തവ വിരുദ്ധം; നാദിർഷായുടെ സിനിമകൾ സർക്കാർ നിരോധിക്കണം; തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: നടനും സംവിധായകനുമായ നാദിർഷക്കെതിരെ തുഷാർ വെള്ളാപ്പള്ളി രംഗത്ത്. ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം എന്നീ പേരുകളുള്ള സിനിമകൾ ക്രൈസ്‌തവരെ അവഹേളിക്കുന്നതാണ്. ഇവ നിരോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ...
‘ഈശോ’ വിവാദം മനഃപൂർവം; നാദിർഷക്ക് പിന്തുണയുമായി ഫെഫ്‌ക
നാദിർഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദം തൽപരകക്ഷികൾ ബോധപൂർവം സൃഷ്‌ടിക്കുന്നതാണെന്ന് സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക. വിവാദത്തില്‍ ഉൽകണ്‌ഠ രേഖപ്പെടുത്തിയ ഫെഫ്‌ക ഈ വിഷയത്തില്‍ കേരളീയ പൊതുസമൂഹത്തിന്റെ...
സിനിമാ പേരുകള്‍ മാറ്റില്ല; വിവാദങ്ങൾക്കിടെ നിലപാട് വ്യക്‌തമാക്കി നാദിർഷ
തന്റെ വരാനിരിക്കുന്ന ചിത്രങ്ങളായ 'ഈശോ', 'കേശു ഈ വീടിന്റെ നാഥന്‍' എന്നിവയുടെ ടൈറ്റിൽ മാറ്റില്ലെന്ന് വ്യക്‌തമാക്കി സംവിധായകൻ നാദിർഷ. ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന ചിത്രത്തിന്റെ പേര് ക്രിസ്‌ത്യൻ...
‘എല്ലാം പൂർണതയോടെ ചെയ്യുന്നയാൾ’; കോട്ടയം നസീര്‍ വരച്ച ‘ഈശോ’യിലെ ചിത്രവുമായി ജയസൂര്യ
മികച്ച അഭിനയത്തിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച താരമാണ് കോട്ടയം നസീര്‍. മിമിക്രിയിലൂടെ ചലച്ചിത്ര രംഗത്തേക്കെത്തിയ കോട്ടയം നസീര്‍ ചിത്രം വരയിലൂടെയും നമ്മെ അൽഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ ജയസൂര്യ തനിക്ക് നസീര്‍ വരച്ചു തന്ന ചിത്രം...
ജയസൂര്യ നാദിര്‍ഷ കൂട്ടുകെട്ടിൽ ‘ഈശോ’; മോഷൻ പോസ്‌റ്റർ മമ്മൂക്ക പുറത്തിറക്കി
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രത്തിന്റെ മോഷന്‍ പോസ്‌റ്റർ മമ്മൂട്ടി തന്റെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമ പേജുകളിലൂടെ റിലീസ് ചെയ്‌തു. 'ഈശോ' എന്നാണ് സിനിമയുടെ പേര്. ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ്...