Thu, Apr 25, 2024
25.8 C
Dubai
Home Tags Electricity

Tag: Electricity

സംസ്‌ഥാനത്ത്‌ വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധന; നിയന്ത്രണം വേണ്ടിവന്നേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധന. ഇന്നലെ മാത്രം 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. തൊട്ടു തലേന്ന് ഇത് 102.95 ദശലക്ഷം യൂണിറ്റ് ആയിരുന്നു. വൈദ്യുതി ഉപയോഗം കൂടുന്നത് അനുസരിച്ചു...

സംസ്‌ഥാനത്തെ വൈദ്യുത ഉപയോഗം വർധിച്ചത് ആശങ്കപ്പെടുത്തുന്നു; മന്ത്രി

തിരുവനന്തപുരം: വൈദ്യുത ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കപ്പെടുത്തുന്നുവെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി. ഉയർന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയത്. പത്ത് രൂപക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപക്ക് വാങ്ങി. വൈദ്യുതി...

സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്ക് വർധിപ്പിച്ചു; ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വർധിപ്പിച്ച വൈദ്യുതി നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. യൂണിറ്റിന് ഒമ്പത് പൈസ തോതിലാണ് നിരക്ക് വർധിപ്പിച്ചത്. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെയാണ് പുതിയ വൈദ്യുതി നിരക്ക് നൽകേണ്ടി...

സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 9 പൈസ വർധനവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് ഒമ്പത് പൈസ തോതിലാണ് നിരക്ക് വർധിപ്പിച്ചത്. നാല് മാസത്തേക്കാണ് വർധനവ്. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെയാണ് പുതിയ വൈദ്യുതി നിരക്ക് നൽകേണ്ടി...

സംസ്‌ഥാനത്തെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടന്നതിനെ തുടർന്ന് സംസ്‌ഥാനത്തെ നിയന്ത്രണം പിൻവലിച്ചതായി അധികൃതർ വ്യക്‌തമാക്കി. അതിനാൽ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഇനി  ഉണ്ടാകില്ല. സംസ്‌ഥാനത്തിന് കൂടുതൽ വൈദ്യുതി...

സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏപ്രിൽ 28ന് ഭാഗികമായി നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. വെള്ളിയാഴ്‌ച നിയന്ത്രണം ഉണ്ടായിരുന്നില്ല. ശനിയാഴ്‌ചയും നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല. പ്രതിസന്ധി ഘട്ടത്തിൽ...

വൈദ്യുതി നിയന്ത്രണം പരിഹരിക്കും; ആന്ധ്രയിൽ നിന്ന് വാങ്ങാൻ തീരുമാനം

തിരുവനന്തപുരം: കൽക്കരി ക്ഷാമത്തെ തുടർന്നുള്ള വൈദ്യുതി നിയന്ത്രണം പരമാവധി നാളെ വൈകുന്നേരത്തിനുള്ളിൽ പരിഹരിക്കുമെന്ന് മന്ത്രി കൃഷ്‌ണൻ കുട്ടി. ആന്ധ്രയിൽ നിന്ന് യൂണിറ്റിന് 16 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. വില കൂടുതലാണെങ്കിലും...

ആവശ്യമെങ്കിൽ വൈദ്യുതി വിലകൊടുത്ത് വാങ്ങണം; എംഎം മണി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ പ്രതികരണവുമായി മുൻ വൈദ്യുതി മന്ത്രി എംഎം മണി രം​ഗത്ത്. സംസ്‌ഥാനത്തെ വൈദ്യുതി നിയന്ത്രണം രാജ്യത്തെ മുഴുവൻ പ്രതിസന്ധിയുടെ ഭാഗമാണെന്ന് ​മനസിലാക്കണം. കൽക്കരി ക്ഷാമമാണ് നിലവിലെ പ്രശ്‌നത്തിന്റെ പ്രധാന...
- Advertisement -