Fri, Apr 26, 2024
31.3 C
Dubai
Home Tags Electricity

Tag: Electricity

വൈദ്യുതി ബില്ല് കുടിശിക; അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കാൻ തീരുമാനം

തിരുവനന്തപുരം : സംസ്‌ഥാനത്ത് വൈദ്യുതി ബില്ലിൽ കുടിശിക വരുത്തിയ ഉപഭോക്‌താക്കളുടെ കണക്‌ഷൻ വിഛേദിക്കുന്നത് സംബന്ധിച്ച് ഉടൻ തന്നെ നോട്ടീസ് നൽകാൻ തീരുമാനം. നിലവിൽ സംസ്‌ഥാനത്ത് മിക്ക ഇടങ്ങളിലും ലോക്ക്ഡൗൺ തുടരുന്നതിനിടയിലാണ് പുതിയ തീരുമാനം....

വൈദ്യുതി ബില്ലടക്കാൻ സാവകാശം; ലോക്ക്ഡൗൺ കാലത്ത് ഫ്യൂസ് ഊരില്ലെന്ന് അധികൃതർ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ബില്ല് അടച്ചില്ലെങ്കിലും ഫ്യൂസ് ഊരില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ഉപഭോക്‌താക്കൾക്ക്‌ കൃത്യമായി ബില്ലടക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ വൈദ്യുതി ബോർഡ്...

രാജ്യത്തെ വൈദ്യുതി ഉപഭോഗം കഴിഞ്ഞ വർഷത്തേക്കാൾ കൂടി

ന്യൂഡെൽഹി: രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ മെയ് മാസത്തില്‍ 8.2 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര ഊര്‍ജ്‌ജ മന്ത്രാലയം. മെയ് മാസം 110.47 ബില്യണ്‍ യൂണിറ്റാണ് രാജ്യത്തെ വൈദ്യുത ഉപഭോഗം. 2020ലെ ഉപഭോഗവുമായി താരതമ്യം...

രാജ്യത്ത് മെയ് ആദ്യവാരം ഊർജ ഉപഭോഗത്തിൽ വൻ വർധന

മുംബൈ: മെയ് മാസത്തിലെ ആദ്യ ഏഴ് ദിവസത്തിൽ രാജ്യത്തെ ഊർജ ഉപഭോഗത്തിലും വൻ വളർച്ച. 25 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. 26.24 ബില്യൺ യൂണിറ്റാണ് ഏഴ് ദിവസത്തെ ഉപഭോഗം. 2020ലെ മെയ് മാസത്തിലെ...

ചൂട് കൂടി; കേരളത്തിൽ വൈദ്യുതി ഉപയോഗം കുത്തനെ ഉയരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയരുന്നു. 81 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ ഉപഭോഗം. കാലാവസ്‌ഥ വ്യതിയാനം നിമിത്തം ഫെബ്രുവരിയിൽ തന്നെ ചൂട് കൂടിയതാണ് ഉപഭോഗം കൂടാൻ കാരണമെന്നാണ് നിഗമനം. സംസ്‌ഥാനത്ത് ശനിയാഴ്‌ചത്തെ...
- Advertisement -