വൈദ്യുതി നിയന്ത്രണം പരിഹരിക്കും; ആന്ധ്രയിൽ നിന്ന് വാങ്ങാൻ തീരുമാനം

By News Desk, Malabar News
Minister Krishnankutty
Ajwa Travels

തിരുവനന്തപുരം: കൽക്കരി ക്ഷാമത്തെ തുടർന്നുള്ള വൈദ്യുതി നിയന്ത്രണം പരമാവധി നാളെ വൈകുന്നേരത്തിനുള്ളിൽ പരിഹരിക്കുമെന്ന് മന്ത്രി കൃഷ്‌ണൻ കുട്ടി. ആന്ധ്രയിൽ നിന്ന് യൂണിറ്റിന് 16 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. വില കൂടുതലാണെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

കെഎസ്‌ഇബി ജീവനക്കാർ സമരം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിച്ചത് നല്ല ലക്ഷണമാണ്. മാനേജ്‌മെന്റും ജീവനക്കാരും തമ്മിലുള്ള തർക്കം കുടുംബത്തിലെ പ്രശ്‌നമായി കണ്ട് രമ്യമായി കണ്ട് പരിഹരിക്കുമെന്നും മന്ത്രി കൃഷ്‌ണൻ കുട്ടി പറഞ്ഞു.

Most Read: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 60കാരന് 20 വർഷം തടവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE